1. compulsive

    ♪ കൊംപൾസീവ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നിർബന്ധമായ, നിർബ്ബന്ധിതമായ, ചെറുക്കാനാവാത്ത, തടുക്കാനാവാത്ത, അപ്രതിരോധ്യം
    3. നിരന്തരം ശല്യപ്പെടുത്തുന്ന, പ്രേതബാധപോലെ ആവേശിച്ചിരിക്കുന്ന, ഒഴിയാബാധയായ, മാറാത്ത, അടിമപ്പെടുത്തുന്ന
    4. തിരുത്താനാവാത്ത, മാറാത്ത, ദീർഘസ്ഥായിയായ, വിട്ടുമാറാത്ത, രൂഢമൂലമായ
    5. ഹൃദയാപഹാരിയായ, മോഹിപ്പിക്കുന്ന, മയക്കുന്ന, ശ്രദ്ധയും താൽപര്യവും കേന്ദ്രീകരിച്ചു നിർത്തുന്ന, ശ്രദ്ധപിടിച്ചുപറ്റുന്ന
  2. compulsion

    ♪ കൊംപൾഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. നിർബന്ധം, നിർബ്ബന്ധപ്രേരണ, കടമ, ചുമതല, കടപ്പാട്
    3. ത്വര, ത്വരി, വ്യഗ്രത, തന്റെ സാധാരണ ആഗ്രഹങ്ങൾക്കു വിപരീതമായി പ്രവർത്തിക്കാനുള്ള അദമ്യമായ ഉൾപ്രേരണ, അവശ്യകത
  3. without compulsion

    ♪ വിത്തൗട്ട് കംപൾഷൻ
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. സ്വമേധയാ, സ്വേച്ഛയാ, ഇച്ഛാപൂർവ്വം, താനേ, തനിച്ച്
    1. idiom (ശൈലി)
    2. സ്വമേധയാ, സ്വേച്ഛയാ, കാമതഃ, യഥേഷ്ടം, ഇച്ഛാപൂർവ്വം
  4. obsessive-compulsive

    ♪ ഒബ്സെസ്സിവ്-കംപൾസിവ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഞരമ്പുരോഗിയായ, മാനസികരോഗിയായ, മനോരോഗമുള്ള, ചിത്തക്ഷോഭം ബാധിച്ച, മനസിനു സുഖമില്ലാത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക