-
object computer
♪ ഒബ്ജെക്ട് കംപ്യൂട്ടർ- noun (നാമം)
- ഒബ്ജെക്ട് കോഡ് സ്വീകരിക്കുന്ന കമ്പ്യൂട്ടർ
-
computer
♪ കൊംപ്യൂട്ടർ- noun (നാമം)
- കണക്കുകൂട്ടുകയും സമാനപ്രവർത്തനങ്ങളെ നിയന്ത്രിക്കുകയും ചെയ്യുന്ന യന്ത്രം
- കമ്പ്യൂട്ടർ
- വിവിധോദ്ദേശത്തോടെ പ്രോഗ്രാമുകളും കണക്കു കൂട്ടലുകളും നിർവഹിക്കാൻ വേണ്ടി നിർമ്മിച്ചിട്ടുള്ള ഒരു ഇലക്ട്രാണിക് ഉപകരണം
-
compute
♪ കൊംപ്യൂട്ട്- verb (ക്രിയ)
-
parallel computer
♪ പാരലെൽ കംപ്യൂട്ടർ- noun (നാമം)
- ഒരേ സമയം ഒന്നിലധികം ക്രിയകൾ ചെയ്യാവുന്നതും ഒന്നിലധികം അരിത്മെറ്റിക് ആന്റ് ലോജിക് യൂണിറ്റുകൾ ഉള്ളതുമായ കമ്പ്യൂട്ടർ
-
personal computer
♪ പേഴ്സണൽ കമ്പ്യൂട്ടർ- noun (നാമം)
- ഒരേ സമയം ഒരാൾക്ക് മാത്രം ഉപയോഗിക്കാവുന്ന കമ്പ്യൂട്ടർ
-
fifth generation computer
♪ ഫിഫ്ത് ജനറേഷൻ കമ്പ്യൂട്ടർ- noun (നാമം)
- അഞ്ചാം തലമുറയിൽ വരുന്ന കമ്പ്യൂട്ടർ
-
hybrid computer
♪ ഹൈബ്രിഡ് കമ്പ്യൂട്ടർ- noun (നാമം)
- ഡിജിറ്റലും അല്ലാത്തതുമായ ഡാറ്റ പ്രോസസ് ചെയ്യുന്ന കമ്പ്യൂട്ടർ
-
note book computer
♪ നോട്ട് ബുക്ക് കംപ്യൂട്ടർ- noun (നാമം)
- ലാപ്ടോപ്പ് കമ്പ്യൂട്ടറിനെക്കാളും ചെറിയതും കൊണ്ടുനടക്കാവുന്നതുമായ കമ്പ്യൂട്ടർ
-
digital computer
♪ ഡിജിറ്റൽ കമ്പ്യൂട്ടർ- noun (നാമം)
- ഡിജിറ്റൽ രീതിയിലുള്ള വിവരങ്ങൾ വേണ്ട രീതിയിലുള്ള പ്രവർത്തനങ്ങൾ നടത്തി അതിനെ പരിണാമക്രമം ചെയ്യുന്നതിനുള്ള കമ്പ്യൂട്ടർ
-
computer graphics
♪ കൊംപ്യൂട്ടർ ഗ്രാഫിക്സ്- noun (നാമം)
- കമ്പ്യൂട്ടറിന്റെ സഹായത്തോടുകൂടി വിവരങ്ങളെ ചിത്ര രൂപത്തിലാക്കുന്ന സംവിധാനം