1. comrade

    ♪ കോംറേഡ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സഖാവ്, സഖൻ, സഖാ, ഉറ്റസ്നേഹിതൻ, കൂട്ടുകാരൻ
  2. comradely

    ♪ കോംറേഡ്ലി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സംഘപ്രിയനായ, സഹവാസമിച്ഛിക്കുന്ന, സമൂഹത്തിൽ ചേരുന്ന, സാമൂഹികമായി ഇടപഴകാൻ കൊള്ളാവുന്ന, ഇണക്കമുള്ള
    3. കൂട്ടുകൂടാൻ കൊള്ളാവുന്ന, മെെത്രിക്കു യോഗ്യമായ, അടുപ്പിക്കാൻ കൊള്ളാവുന്ന, സൗമ്യമായ, ഇണക്കമുള്ള
    4. സജാതീയ, ഒരേസ്വഭാവമുള്ള, സമാനമനസ്കരായ, സമാനതയുള്ള, ഒരേ അഭിപ്രായങ്ങളും അഭിരുചികളുമുള്ള
    5. സ്നേഹശീലമുള്ള, ഇഷ്ടമുള്ള, സൗമ്യമായ, സൗഹാർദ്ദമുള്ള, സൗഹൃദപൂർണ്ണമായ
    6. ആനന്ദകരമായ, ആനന്ദപ്രദമായ, രമണീയമായ, സൗമ്യമായ, രമ്യമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക