1. Con

    ♪ കാൻ
    1. -
    2. എതിർവാദം
    3. ചതി
    4. വഞ്ചനകാണാതെ പഠിക്കുക
    5. ശ്രദ്ധയോടെ പഠിക്കുക
    6. മനപാഠം
    1. ക്രിയ
    2. പഠിക്കുക
    3. മനഃപാഠമാക്കുക
    4. പ്രരിപ്പുക്കുക
    5. പറ്റിക്കുക
  2. Con man

    1. നാമം
    2. ആളുകളെ കഭളിപ്പിച്ചു പണമുണ്ടാക്കുന്നവൻ
  3. Mod cons

    ♪ മോഡ് കാൻസ്
    1. നാമം
    2. ആധുനികസൗകര്യങ്ങൾ
  4. Pro and cons

    ♪ പ്രോ ആൻഡ് കാൻസ്
    1. ഭാഷാശൈലി
    2. അനുകൂല പ്രതികൂല വാദങ്ങൾ
  5. Pros and cons

    ♪ പ്രോസ് ആൻഡ് കാൻസ്
    1. നാമം
    2. അനുകൂലവും പ്രതികൂലവുമായ പരിഗണനകൾ
    3. അനുകൂലപ്രതികൂലവാദമുഖങ്ങൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക