- noun (നാമം)
കപടവേഷധാരി, കള്ളവെെദ്യൻ, പൊട്ടവെെദ്യൻ, മുറിവെെദ്യൻ, കപടവേഷക്കാരൻ
ചതിയൻ, ചതിവൻ, കാപടികൻ, ചക്രാടൻ, ചക്രാടകൻ
കപടനാട്യക്കാരൻ, ആൾമാറാട്ടാക്കരൻ, കപടവേഷധാരി, വഞ്ചകൻ, വേഷംകെട്ടുകാരൻ
വഞ്ചകൻ, വഞ്ചുകൻ, ചതിയൻ, ചതിവൻ, കള്ളൻ
വ്യാജൻ, കപടവേഷക്കാരൻ, വഞ്ചകൻ, വഞ്ചുകൻ, തണ്ഡകൻ