1. con man

    ♪ കോൺ മാൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. സൂത്രക്കാരൻ, അടവുകാരൻ, സൂത്രശാലി, കൃത്രിമി, ഇച്ചക്കൻ
    3. ചതിയൻ, ചതിവൻ, കാപടികൻ, ചക്രാടൻ, ചക്രാടകൻ
    4. കുബുദ്ധി, തട്ടിപ്പുകാരൻ, പണം തട്ടിപ്പുകാരൻ, വഠരൻ, വർവ്വരൻ
    5. വഞ്ചകൻ, വഞ്ചുകൻ, ചതിയൻ, ചതിവൻ, കള്ളൻ
    6. കപടവേഷധാരി, കള്ളവെെദ്യൻ, പൊട്ടവെെദ്യൻ, മുറിവെെദ്യൻ, കപടവേഷക്കാരൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക