1. pros and cons

    ♪ പ്രോസ് ആൻഡ് കോൺസ്
    src:crowdShare screenshot
    1. idiom (ശൈലി)
    2. അനുകൂല പ്രതികൂല വാദങ്ങൾ
  2. con

    ♪ കോൺ
    src:ekkurupShare screenshot
    1. noun (നാമം)
    2. വഞ്ചന, കബളിപ്പിക്കൽ, ധനാപഹരണം, പണം പിടുങ്ങൽ, തട്ടിപ്പ്
    1. verb (ക്രിയ)
    2. പറ്റിക്കുക, വഞ്ചിച്ചു പണം പിടുങ്ങുക. കബളിപ്പിച്ചു പണം തട്ടുക, ചതിക്കുക, വഞ്ചിക്കുക, ചുങ്കിക്കുക
  3. con out of

    ♪ കോൺ ഔട്ട് ഓഫ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. കബളിപ്പിക്കുക, ചതിച്ച് തട്ടിയെടുക്കുക, എറ്റിയെടുക്ക, ചോറു മുട്ടിക്കുക, നഷ്ടപ്പെടുത്തുക
    1. verb (ക്രിയ)
    2. കബളിപ്പിക്കുക, പറ്റിക്കുക, അടിച്ചുമാറ്റുക, തട്ടിപ്പു നടത്തുക, കബളിപ്പിച്ചു പണം തട്ടുക
  4. con-tact with

    ♪ കോൺ-ടാക്ട് വിത്ത്
    src:ekkurupShare screenshot
    1. noun (നാമം)
    2. പരിചിതമാകൽ, പരിചിതമാക്കൽ, പരിചയപ്പെടൽ, അനുഭവമുണ്ടാകൽ, അടുത്തു പരിചയപ്പെടൽ
  5. con-temporaneity

    ♪ കോൺ-ടെംപറനിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. ആധുനികത, നൂതനത, നൂതനത്വം, നൂതനം, പുത
  6. con-flicting

    ♪ കോൺ-ഫ്ലിക്ടിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. എതിർക്കുന്ന, പ്രതികൂലിക്കുന്ന, തടസ്സപ്പെടുത്തുന്ന, ഛിത്വര, പ്രതിഭട
  7. con-valescence

    ♪ കോൺ-വാലസ്സൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. രോഗമുക്തി, രോഗശമനം, വാശി, രോഗവിമുക്തി, രോഗശാന്തി
  8. a con

    src:ekkurupShare screenshot
    1. noun (നാമം)
    2. ചതി, വഞ്ചന, പറ്റിക്കൽ, കബളിപ്പിക്കൽ, ചതിച്ചു തട്ടിയെടുക്കൽ
  9. con-stancy

    ♪ കോൺ-സ്റ്റൻസി
    src:ekkurupShare screenshot
    1. noun (നാമം)
    2. ഐകരൂപ്യം, സർവ്വസാമ്യം, സർവ്വസമാനത, സ്ഥിരത, ഏകരൂപത
  10. con-tainer

    ♪ കോൺ-ടെയിനർ
    src:ekkurupShare screenshot
    1. noun (നാമം)
    2. കെട്ട്, ഭാണ്ഡം, ഭാണ്ഡക്കെട്ട്, കോപ്പ്, മാറാപ്പ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക