1. concave

    ♪ കോൺകേവ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഉള്ളുകുഴിഞ്ഞ, ഉള്ളിലേക്കു വളഞ്ഞ, അവതലം, നടുക്കു കുഴിഞ്ഞ, നതമദ്ധ്യം
  2. concavity

    src:ekkurupShare screenshot
    1. noun (നാമം)
    2. കുത, അടയാളം, വെട്ടുകല്ല്, വെട്ടിയ ഭാഗം, പോട്
    3. പോട്, പൊത്ത്, കുണ്ട്, ചാല്, താഴ്ച
    4. നിമ്നഭാഗം, സന്ധിനില, ഗർത്തം, ഗഹ്വരം, പള്ളം
    5. ചരിവ്, ഇറക്കം, ചായ്വ്, വഴുവൽ, ചരിച്ചിൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക