1. conceal oneself

    ♪ കൺസീൽ വൺസെൽഫ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. മുങ്ങിനടക്കുക, പതുങ്ങിക്കിടക്കുക, പതുങ്ങിക്കഴിയുക, ഒളിക്കുക, ഒളിവിൽ പോകുക
    3. ഒളിച്ചിരുന്നു യാത്രചെയ്യുക, ഒളിവിൽസഞ്ചരിക്കുക, ഒളിവിലാകുക, ഒളിവിൽ താമസിക്കുക, മറവിലിരിക്കുക
    4. ഒളിവിൽ താമസിക്കുക, മാളത്തിലൊളിക്കുക, ഒളിക്കുക, പാർക്കുക, പതുങ്ങിയിരിക്കുക
    1. verb (ക്രിയ)
    2. പതിയിരിക്കുക, പതുങ്ങിയിരിക്കുക, അവസരം പാർത്ത് പതുങ്ങിയിരിക്കുക, പാർക്കുക, മറഞ്ഞിരിക്കുക
    3. ഒളിക്കുക, ഉളിയുക, ഒളിയുക, മറഞ്ഞിരിക്കുക, മറയുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക