1. conceal

    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മറയ്ക്കുക, ആച്ഛാദിക്കുക, മൂടുക, മറചെയ്യുക, മറവുചെയ്യുക
    3. മറച്ചുവയ്ക്കുക, ഒളിച്ചുവയ്ക്കുക, ഒളിക്കുക, ഗുഹിക്കുക, ഗുഹനം ചെയ്യുക
  2. concealed

    ♪ കൺസീൽഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മറച്ചുവച്ച, ഒളിച്ചുവച്ച, അവരുദ്ധ, വിഗൂഢ, സംവരിത
  3. concealment

    ♪ കൺസീൽമെന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഒളിക്കൽ, അവഗൂഹനം, ഗോപനം, ഒളി, ഒളിപ്പ്
    3. ആവരണം, മറവ്, ആച്ഛാദനം, കലവറ, ഉപഗൂഹനം
    4. ഗുണ്ഠനം, ഗോപനം, ഥോഡനം, നിഗൂഹനം, നിവൃതി
  4. ill concealed

    ♪ ഇൽ കൺസീൾഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. നല്ലവണ്ണം മറയ്ക്കാത്ത
  5. not concealed

    ♪ നോട്ട് കൺസീൽഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. മറച്ചുവെയ്ക്കപ്പെടാത്ത
  6. concealment of truth

    ♪ കൺസീൽമെന്റ് ഓഫ് ട്രൂത്ത്
    src:crowdShare screenshot
    1. noun (നാമം)
    2. സത്യം മറക്കൽ
  7. concealing

    ♪ കൺസീലിങ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഗ്രഹണം, ഗ്രസനം, ഗ്രഹം, ഗ്രാസം, മുഴുഗ്രഹണം
  8. conceal oneself

    ♪ കൺസീൽ വൺസെൽഫ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. മുങ്ങിനടക്കുക, പതുങ്ങിക്കിടക്കുക, പതുങ്ങിക്കഴിയുക, ഒളിക്കുക, ഒളിവിൽ പോകുക
    3. ഒളിച്ചിരുന്നു യാത്രചെയ്യുക, ഒളിവിൽസഞ്ചരിക്കുക, ഒളിവിലാകുക, ഒളിവിൽ താമസിക്കുക, മറവിലിരിക്കുക
    4. ഒളിവിൽ താമസിക്കുക, മാളത്തിലൊളിക്കുക, ഒളിക്കുക, പാർക്കുക, പതുങ്ങിയിരിക്കുക
    1. verb (ക്രിയ)
    2. പതിയിരിക്കുക, പതുങ്ങിയിരിക്കുക, അവസരം പാർത്ത് പതുങ്ങിയിരിക്കുക, പാർക്കുക, മറഞ്ഞിരിക്കുക
    3. ഒളിക്കുക, ഉളിയുക, ഒളിയുക, മറഞ്ഞിരിക്കുക, മറയുക
  9. with no attempt at concealment

    ♪ വിത്ത് നോ അറ്റംപ്റ്റ് ആറ്റ് കൺസീൽമെന്റ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. പരസ്യമായി, ലോകസമക്ഷം, എല്ലാവരും കാൺകെ, പ്രത്യക്ഷതഃ, പൊതുജനദൃഷ്ടിയൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക