1. concede

    ♪ കൺസീഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സമ്മതിച്ചുകൊടുക്കുക, സമ്മതിക്കുക, വിട്ടുകൊടുക്കുക, വഴങ്ങുക, പുല്ലുക
    3. വിട്ടുകൊടുക്കുക, അടിയറവയ്ക്കുക, സമർപ്പിക്കുക, ഉപേക്ഷിക്കുക, ത്യജിക്കുക
  2. concede defeat

    ♪ കൺസീഡ് ഡിഫീറ്റ്,കൺസീഡ് ഡിഫീറ്റ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. തോൽവി സമ്മതിക്കുക, വഴങ്ങുക, കീഴ്പ്പെടുക, അടിയറവു പറയുക, അടിയറവു വയ്ക്കുക
  3. concede something

    ♪ കൺസീഡ് സംതിങ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മൃദുലചിത്തമാവുക, മനസ്സലിയുക, മനസ്സുമാറ്റുക, മനസ്സുമാറുക, വിമനീഭവിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക