1. Conceit

    ♪ കൻസീറ്റ്
    1. -
    2. ഗർവ്വം
    3. സ്വയമുള്ള മിഥ്യാബോധം
    1. നാമം
    2. അഹങ്കാരം
    3. കൃത്രിമം
    4. ദുരഭിമാനം
    5. പൊങ്ങച്ചം
    6. മായാമോഹം
    7. അഹംബുദ്ധി
    8. അഹംഭാവം
    9. തന്നെക്കുറിച്ചു തന്നെയുള്ള മിഥ്യാഭിമാനം
  2. Conceited

    ♪ കൻസീറ്റഡ്
    1. വിശേഷണം
    2. ദുരഭിമാനമുള്ള
    3. മിഥ്യാഗർവ്വമുള്ള
  3. Self-conceit

    1. നാമം
    2. പൊങ്ങച്ചം
    3. തോന്ന്യാസം
    4. ദർപ്പം
    5. അഹമ്മതി
  4. Self-conceited

    1. വിശേഷണം
    2. അഹമ്മതിയായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക