1. to conceive in the mind

    ♪ ടു കൺസീവ് ഇൻ ദ മൈൻഡ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. മനസ്സിൽക്കാണുക
  2. conceivable

    ♪ കൺസീവബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സങ്കല്പിക്കാവുന്ന, ചിന്തിക്കത്തക്ക, ഭാവനചെയ്യാവുന്ന, ധരിക്കത്തക്ക, ചിന്ത്യ
  3. conceive

    ♪ കൺസീവ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഗർഭം ധരിക്കുക, ഗർഭിണിയാകുക, ഗർഭമാകുക, ചൂലുക, വയറ്റിലുണ്ടാകുക
    3. സങ്കല്പിക്കുക, ആശയം രൂപീകരിക്കുക, രൂപകല്പന ചെയ്യുക, പര്യവേക്ഷണം നടത്തി കണ്ടെത്തുക, ഊഹിച്ചെടുക്കുക
    4. സങ്കല്പിക്കുക, മനസ്സിൽ ചിത്രീകരിക്ക, ഭാവനയിൽ വരുത്തുക, വിഭാവനം ചെയ്യുക, ഭാവനയിൽ കാണുക
  4. conceived

    ♪ കൺസീവ്ഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. സാങ്കൽപ്പികമായ
  5. conceive of

    ♪ കൺസീവ് ഓഫ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. അപ്രതീക്ഷിതമായി കണ്ടുപിടിക്കുക, യാദൃച്ഛികമായി കണ്ടുപിടിക്കുക, കണ്ടുപിടിക്കുക, കണ്ടെത്തുക, കൃത്യമായി ഊഹിക്കുക
    1. verb (ക്രിയ)
    2. വിഭാവനം ചെയ്യുക, സങ്കല്പിക്കുക, മനസ്സിൽ ചിത്രീകരിക്കുക, ഭാവനയിൽ ദർശിക്കുക, ഭാവനയിൽകാണുക
    3. സങ്കല്പിക്കുക, ഭാവനയിൽകാണുക, മനസ്സിൽ ചിത്രീകരിക്ക, ഭാവനയിൽ വരുത്തുക, വിഭാവനം ചെയ്യുക
    4. കണ്ടെത്തുക, യാദൃച്ഛികമായി കണ്ടുപിടിക്കുക, ആലോചിച്ചു കണ്ടുപിടിക്കുക, എത്തുക, പ്രാപിക്കുക
  6. able to conceive

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഉൽപാദനശേഷിയുള്ള, സന്താനോല്പാദനശേഷിയുള്ള, ഗർഭധാരണശേഷിയുള്ള, ധാരാളം സന്തതികളുള്ള, കുട്ടികളെ ഉല്പാദിപ്പിക്കാൻ കഴിവുള്ള
  7. conceiving

    ♪ കൺസീവിങ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഗർഭം, ഗർഭധാരണം, ഗർഭം ധരിക്കൽ, ചൂല്, ചൂലൽ
  8. conceivably

    ♪ കൺസീവബ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ഒരുപക്ഷേ, പക്ഷേയെങ്കിൽ, ഒരു വേള, ഒരുസമയം, ചെലപ്പം
    3. ഒരുപക്ഷേ, ഒരുവേള, ഒരുസമയം, ചിലപ്പോൾ, ചെലപ്പം
    4. ഒരുപക്ഷേ, പക്ഷേയെങ്കിൽ, ഒരുവേള, കഴിയുംവണ്ണം, ചെലപ്പം
    5. ഒരു പക്ഷേ, ഒരുവേള, കഴിയുംവണ്ണം, സാദ്ധ്യമാകുംവണ്ണം, മനസ്സിലാക്കാവുന്നതുപോലെ
    6. അനുമാനസിദ്ധമായി, ഒരുവിധത്തിലും, ഏതുവിധമെങ്കിലും, എങ്ങനെയെങ്കിലും, ഏതുസാഹചര്യത്തിലും
  9. unable to conceive

    ♪ അണേബിൾ ടു കൺസീവ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വന്ധ്യമായ, ഉല്പാദനശേഷിയില്ലാത്ത, നിർബീജ, ഉല്പാദനശക്തി ഇല്ലാത്ത, അബീജ
  10. ill-conceived

    ♪ ഇൽ-കൺസീവ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പാതിവെന്ത, പകുതി വേവിച്ച, അരവേവായ, അപക്വമായ, ആപക്വ
    3. സൂക്ഷതയില്ലാത്ത, സാഹസിക, നിർവ്വിവേകമായ, സമീക്ഷ്യകൃത, വിവേകശൂന്യമായ
    4. ആലോചനയില്ലാത്ത, കാര്യമായി ആലോചിക്കാത്ത, തിടുക്കത്തിൽ തീരുമാനിച്ച, ദുരുപദിഷ്ടം, വിവേകശൂന്യമായ
    5. തെറ്റിദ്ധാരണയിൽ നിന്നുണ്ടായ, ദുരുപദിഷ്ടം, തെറ്റായ ചിന്തയിൽ നിന്നുണ്ടായ, തെറ്റായി ആവിഷ്കരിച്ച, തെറ്റായി ആസൂത്രണം ചെയ്ത
    6. ഭ്രാന്തൻ, കിറുക്കത്തരമായ, മൂഢമായ, മണ്ടത്തരമായ, വിവേകശൂന്യമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക