- noun (നാമം)
- noun (നാമം)
ഗാഢലായനി, ചാറ്, കഷായം, ഘനരസം, കുറ്റിക്കഷായം
- verb (ക്രിയ)
ഏകാഗ്രമാക്കുക, ലക്ഷീകരിക്കുക, ലാക്കാക്കുക, കേന്ദ്രീകരിക്ക, ഏകത്ര കേന്ദ്രീകരിക്കുക
ശ്രദ്ധ കേന്ദ്രീകരിക്കുക, ശ്രദ്ധകൊടുക്കുക, ഒരു കാര്യത്തിൽ മാത്രം ശ്രദ്ധിക്കുക, ദൃഷ്ടികേന്ദ്രമുറപ്പിക്കുക, മനസ്സുചെലുത്തുക
കേന്ദ്രീകരിക്കുക, ഒന്നിച്ചുചേരുക, സഞ്ചയിക്കുക, സമ്മേളിക്കുക, ഒരുസ്ഥാനത്തുവന്നു ചേരുക
സാന്ദ്രീകരിക്കുക, തിളപ്പിച്ചുവറ്റിക്കുക, കുറുക്കുക, ഗാഢമാക്കുക, ഘനീഭവിപ്പിക്കുക
- adjective (വിശേഷണം)
കേന്ദ്രീകരിച്ച, ഏകത്രകേന്ദ്രീകരിച്ച, ഏകചിത്ത, ഏകാഗ്രമായ, നിരത
സത്തായ, ഘനീകൃതമായ, ഗ്രാവ, കട്ടിയായ, കടുപ്പള്ള
- noun (നാമം)
ഏകാഗ്രത, ഐകാഗ്ര്യം, ഏകചിന്താനിരതത്വം, ജാഗ്രത, നിഷ്കർഷ
കേന്ദ്രീകരണം, ദൃഷ്ടികേന്ദ്രമുറപ്പിക്കൽ, കേന്ദ്രീകരിക്കൽ, ധാരണ, മനസ്സിന്റെ ഏകാഗ്രത
കേന്ദ്രീകരണം, ഒരുമിക്കൽ, കൂട്ടംകൂടൽ, തടിച്ചുകൂടിയ ജനം, ജനക്കൂട്ടം
- adjective (വിശേഷണം)
- noun (നാമം)
- noun (നാമം)
ചില നാടുകളിൽ രാഷ്ട്രീയ തടവുകാരെ പാർപ്പിക്കാനുള്ള തടങ്കൽപ്പാളയം
- noun (നാമം)