1. concentrically

    ♪ കൺസെൻട്രിക്കലി
    src:crowdShare screenshot
    1. noun (നാമം)
    2. സമകേന്ദ്രത
  2. concentrate

    ♪ കോൺസൻട്രേറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഗാഢലായനി, ചാറ്, കഷായം, ഘനരസം, കുറ്റിക്കഷായം
    1. verb (ക്രിയ)
    2. ഏകാഗ്രമാക്കുക, ലക്ഷീകരിക്കുക, ലാക്കാക്കുക, കേന്ദ്രീകരിക്ക, ഏകത്ര കേന്ദ്രീകരിക്കുക
    3. ശ്രദ്ധ കേന്ദ്രീകരിക്കുക, ശ്രദ്ധകൊടുക്കുക, ഒരു കാര്യത്തിൽ മാത്രം ശ്രദ്ധിക്കുക, ദൃഷ്ടികേന്ദ്രമുറപ്പിക്കുക, മനസ്സുചെലുത്തുക
    4. കേന്ദ്രീകരിക്കുക, ഒന്നിച്ചുചേരുക, സഞ്ചയിക്കുക, സമ്മേളിക്കുക, ഒരുസ്ഥാനത്തുവന്നു ചേരുക
    5. സാന്ദ്രീകരിക്കുക, തിളപ്പിച്ചുവറ്റിക്കുക, കുറുക്കുക, ഗാഢമാക്കുക, ഘനീഭവിപ്പിക്കുക
  3. concentrated

    ♪ കോൺസൻട്രേറ്റഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കേന്ദ്രീകരിച്ച, ഏകത്രകേന്ദ്രീകരിച്ച, ഏകചിത്ത, ഏകാഗ്രമായ, നിരത
    3. സത്തായ, ഘനീകൃതമായ, ഗ്രാവ, കട്ടിയായ, കടുപ്പള്ള
  4. concentration

    ♪ കോൺസൻട്രേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഏകാഗ്രത, ഐകാഗ്ര്യം, ഏകചിന്താനിരതത്വം, ജാഗ്രത, നിഷ്കർഷ
    3. കേന്ദ്രീകരണം, ദൃഷ്ടികേന്ദ്രമുറപ്പിക്കൽ, കേന്ദ്രീകരിക്കൽ, ധാരണ, മനസ്സിന്റെ ഏകാഗ്രത
    4. കേന്ദ്രീകരണം, ഒരുമിക്കൽ, കൂട്ടംകൂടൽ, തടിച്ചുകൂടിയ ജനം, ജനക്കൂട്ടം
  5. concentricity

    ♪ കോൺസെൻട്രിസിറ്റി
    src:crowdShare screenshot
    1. noun (നാമം)
    2. സമകേന്ദ്രത
  6. concentric

    ♪ കൺസെൻട്രിക്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ഒരേ മധ്യമായ
    3. ഒരേ കേന്ദ്രമുള്ള
    4. ഏകകേന്ദ്രമായ
  7. concentre

    ♪ കോൺസെൻട്രെ
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഒരിടത്തു കൂട്ടമായികൊണ്ടുവരിക
    3. ഏകാഗ്രമാക്കുക
    4. ഏകീകരിക്കുക
  8. super-concentrated

    ♪ സൂപ്പർ-കോൺസൻട്രേറ്റഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. അതിപൂരകം
  9. concentration camp

    ♪ കോൺസൻട്രേഷൻ കാംപ്
    src:crowdShare screenshot
    1. noun (നാമം)
    2. ചില നാടുകളിൽ രാഷ്ട്രീയ തടവുകാരെ പാർപ്പിക്കാനുള്ള തടങ്കൽപ്പാളയം
  10. super-concentration

    ♪ സൂപ്പർ-കോൺസൻട്രേഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. അതിയായ ഏകാഗ്രത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക