1. concept

    ♪ കോൺസെപ്റ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ആശയം, കല്പന, ഭാവന, വിഭാവനം, ധാരണ
  2. conception

    ♪ കൺസെപ്ഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഗർഭം, ഗർഭധാരണം, ഗർഭം ധരിക്കൽ, ചൂല്, ചൂലൽ
    3. ബീജാവാപം, ആരംഭം, തുടക്കം, പിറവി, ജന്മം
    4. പദ്ധതി, പകടി, പകിടി, ഉപായം, പരിപാടി
    5. ആശയം, ധാരണ, അമൂർത്തചിന്ത, സിദ്ധാന്തം, പരികല്പന
    6. ധാരണ, അവധാരണം, അറിവ്, ധാരണാശക്തി, ബോധം
  3. immaculate conception

    ♪ ഇമാക്യുലേറ്റ് കൺസെപ്ഷൻ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. അനുസ്മരിക്കുന്ന
  4. concept note

    ♪ കോൺസെപ്റ്റ് നോട്ട്
    src:crowdShare screenshot
    1. noun (നാമം)
    2. ആശയകുറിപ്പ്
  5. concepts

    ♪ കോൺസെപ്റ്റ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സിദ്ധാന്തം, മീമാസാശാസ്ത്രം, തത്ത്വജ്ഞാനം, തത്ത്വദർശനം, ദർശനതത്ത്വശാസ്ത്രം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക