1. conceptual

    ♪ കൺസെപ്ച്വൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അമൂർത്തമായ, താത്ത്വിക, രൂപമില്ലാത്ത, ശരീരമില്ലാത്ത, കേവല
    3. ബുദ്ധിവിഷയകമായ, മാനസികം, ബുദ്ധിശക്തിയെ സംബന്ധിച്ച, ബൗദ്ധ, ബൗദ്ധിക
    4. അമൂർത്ത, സെെദ്ധാന്തികമായ, താത്ത്വിക, പരികല്പനയായ, ആശയാധിഷ്ഠിതമായ
    5. മനഃകല്പിതമായ, സങ്കല്പം മാത്രമായ, ധാരണാപരമായ, താത്ത്വിക, പരികല്പനയായ
    6. ആദർശപരമായ, അമൂർത്ത, കേവലമായ, സെെദ്ധാന്തിക, താത്ത്വികമായ
  2. conceptualize

    ♪ കൺസെപ്ച്വലൈസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മനസ്സിൽ കാണുക, മനദൃഷ്ടമാക്കുക, മനസ്സിൽ ചിത്രീകരിക്കുക, ഭാവനയിൽ ദർശിക്കുക, ദർശിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക