1. so far as concerned

    ♪ സോ ഫാർ ആസ് കൺസേർണ്ഡ്
    src:crowdShare screenshot
    1. noun (നാമം)
    2. സംബന്ധിച്ചിടത്തോളം
  2. concerning

    ♪ കൺസേണിങ്
    src:ekkurupShare screenshot
    1. preposition (ഗതി)
    2. സംബന്ധിച്ച്, പറ്റി, കുറിച്ച്, ബന്ധപ്പെട്ട്, പരിഗണിച്ച്
  3. as far as one is concerned

    ♪ ആസ് ഫാർ ആസ് വൺ ഇസ് കൺസേൺഡ്
    src:crowdShare screenshot
    1. idiom (ശൈലി)
    2. ഒരു വ്യക്തിയെ അല്ലെങ്കിൽ വസ്തുവിനെ സംബന്ധിച്ചിടത്തോളം
  4. sister concern

    ♪ സിസ്റ്റർ കൺസേൺ
    src:crowdShare screenshot
    1. noun (നാമം)
    2. സഹോദരസ്ഥാപനം
  5. what concerns the self

    ♪ വാട്ട് കൺസേൺസ് ദ സെൽഫ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ആത്മസംബന്ധിയായ
  6. concerned about

    ♪ കൺസേൺഡ് അബൗട്ട്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ആകുലചിത്തനാവുക
  7. concern

    ♪ കൺസേൺ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഉൽക്കണ്ഠ, ചിന്ത, മുൻവിചാരം, ത്വര, ത്വരി
    3. ചിന്ത, ആധി, ചിന്താകുലത, ചിന്താക്രാന്തി, ഉത്സുകത
    4. കാര്യം, ഉത്തരവാദിത്വം, ബാദ്ധ്യസ്ഥത, ചുമതല, സംഗതി
    5. താല്പര്യം, പ്രാധാന്യം, ഗൗരവം, സ്ഥാപിത താത്പര്യം, നിക്ഷിപ്തതാത്പര്യം
    6. കാര്യം, ബാധിക്കുന്ന കാര്യം, വിഷയം, സംഗതി, എടപാട്
    1. verb (ക്രിയ)
    2. സംബന്ധിച്ചതായിക്കുക, കുറിച്ചുള്ളതായിരിക്കുക, ബന്ധപ്പെട്ടതായിരിക്കുക, കെെകാര്യം ചെയ്യുക, വിഷയം കെെകാര്യം ചെയ്യുക
    3. ബാധകമായിരിക്കുക, ബാധിക്കുക, സംബന്ധിക്കുക, ഗാഢമായി സ്പർശിക്കുക, തട്ടുക
    4. സ്വയം ഉൾപ്പെടുക, വെെകാരികമായ ബന്ധമുണ്ടാകുക, തന്നത്താൻ കേറി ഇടപെടുക, താല്പര്യം കാണിക്കുക, നിരതമാകുക
    5. വിഷമിപ്പിക്കുക, ശല്യപ്പെടുത്തുക, ക്ലേശിപ്പിക്കുക, ഉലയ്ക്കുക, മാനസികാമായി ഇളക്കിമറിക്കുക
  8. concerned

    ♪ കൺസേൺഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഉൽക്കണ്ഠയുള്ള, മനോവിഷമമുള്ള, ക്ലേശിത, ഖിന്ന, ചിന്താകുല
    3. കരുതലുള്ള, സോൽക്കണ്ഠമായ, ശ്രദ്ധയുള്ള, ശുഷ്കാന്തിയുള്ള, മറ്റുള്ളവരുടെ വികാരങ്ങളെയും താൽപ്പര്യങ്ങളെയും പരിഗണിക്കുന്ന
    4. ബന്ധപ്പെട്ട, സംബന്ധമുള്ള, ഉത്ക്ക, താൽപര്യമുള്ള, തല്പരരായ
  9. concern itself with

    ♪ കൺസേൺ ഇറ്റ്സെൽഫ് വിത്ത്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ചർച്ചചെയ്യുക, വിസ്തരിച്ചു പ്രതിപാദിക്കുക, പരിശോധിക്കുക, വിശകലനം ചെയ്യുക, വ്യവച്ഛേദിക്കുക
  10. be concerned

    ♪ ബീ കൺസേഡ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. വകവയ്ക്കുക, സാരമായി കരുതുക, ഗൗനിക്കുക, കാര്യമാക്കുക, ശ്രദ്ധിക്കുക
    1. verb (ക്രിയ)
    2. വിഷമിക്കുക, ആകുലപ്പെടുക, ഉത്കണ്ഠപ്പെടുക, അകാരണമായി ഉൽക്കണ്ഠയുണ്ടാകുക, പീഡിക്കുക
    3. ശ്രദ്ധിക്കുക, ചിന്തിക്കുക, വിചാരിക്കുക, ഉൽക്കണ്ഠപ്പെടുക, ഉൽക്കണ്ഠ ഉണ്ടായിരിക്കുക
    4. വിഷമിക്കുക, ആകുലപ്പെടുക, ഉത്കണ്ഠപ്പെടുക, അകാരണമായി ഉൽക്കണ്ഠയുണ്ടാകുക, പീഡിക്കുക
    5. വിഷമിക്കുക, അസ്വസ്ഥമാകുക, അകാരണമായി ഉൽക്കണ്ഠ ഉണ്ടാകുക, ക്ലേശിക്കുക, കഷണിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക