1. concerted

    ♪ കൺസേർട്ടഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. യോജിച്ചുള്ള, സംഘടിതമായ, ഏകോപിതമായ, പരസ്പരം ആലോചിച്ചു തയ്യാറാക്കിയ, ഊർജ്ജസ്വലമായ
    3. ഒരുമിച്ചുചേർന്നുള്ള, സംഘടിതമായ, കൂട്ടായ, ഏകീകൃതമായ, സഖ്യം ചെയ്ത
  2. concert

    ♪ കോൺസേർട്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. സംഗീതക്കച്ചേരി, ഏകതാളം, പാട്ടുകച്ചേരി, കച്ചേരി, സംഗീതപരിപാടി
  3. in concert

    ♪ ഇൻ കോൺസേർട്ട്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ഒന്നിച്ച്, കൂടി, ഒരുമിച്ച്, ചേർന്ന്, ഒന്നുചേർന്ന്
  4. concert hall

    ♪ കോൺസേർട്ട് ഹാൾ
    src:ekkurupShare screenshot
    1. noun (നാമം)
    2. മണ്ഡപം, ആസ്ഥാനം, ആസ്ഥാനഗൃഹം, മന്ത്രഗൃഹം, മന്ത്രാലയം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക