1. Concession

    ♪ കൻസെഷൻ
    1. -
    2. അവകാശം
    3. സൗജന്യം നൽകൽ
    4. ആനുകൂല്യ
    5. സമ്മതി
    6. കിഴിവ്
    1. നാമം
    2. സൗജന്യം
    3. വഴങ്ങൽ
    4. സമ്മതിക്കൽ
    5. വശംവദമാകൽ
    1. ക്രിയ
    2. അനുവദിക്കൽ
  2. Concession speech

    1. നാമം
    2. തിരഞ്ഞെടുപ്പിൽ വിജയിയെ അനുമോദിച്ചുകൊണ്ട് തോറ്റ സ്ഥാനാർത്ഥി നടത്തുന്ന അനുമോദന പ്രസംഗം
  3. Make a concession

    1. ക്രിയ
    2. സൗജന്യം അനുവദിക്കുക
  4. Tax concession

    ♪ റ്റാക്സ് കൻസെഷൻ
    1. നാമം
    2. നികുതിയിളവ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക