അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
conciliate
♪ കൺസിലിയേറ്റ്
src:ekkurup
verb (ക്രിയ)
സമാധാനപ്പെടുത്തുക, പ്രീണിപ്പിക്കുക, തോഷിപ്പിക്കുക, തൃപ്തിവരുത്തുക, പ്രസാദിപ്പിക്കുക
അനുരജ്ഞിക്കുക, മദ്ധ്യസ്ഥത വഹിക്കുക, ഇടപെടുക, ഇടപറയുക, ഇടപെട്ടു വഴക്കുകൾ ഒതുക്കുക
conciliator
♪ കൺസിലിയേറ്റർ
src:ekkurup
noun (നാമം)
അനുരഞ്ജകൻ, രഞ്ജകൻ, മദ്ധ്യസ്ഥൻ, മൂന്നാളൻ, നടുവൻ
conciliation
♪ കൺസിലിയേഷൻ
src:ekkurup
noun (നാമം)
മദ്ധ്യസ്ഥവിചാരണ, ന്യായാന്യായ വിചാരം, തീർപ്പ്, വിധി, വിധിപ്രസ്താവം
മദ്ധ്യസ്ഥത, മാദ്ധ്യസ്ഥം, മാദ്ധ്യസ്ഥ്യം, മൂന്നാംസ്ഥാനം, മൂന്നായ്മ
മാധ്യസ്ഥ്യം, മധ്യസ്ഥത, നടുത്തീർപ്പ്, മദ്ധ്യസ്ഥതീരുമാനം, മദ്ധ്യസ്ഥചർച്ച നടത്തൽ
പ്രീണനം, തൃപ്തിവരുത്തൽ, പ്രസാദിപ്പിക്കൽ, പ്രീണിപ്പിക്കൽ, സന്തോഷിപ്പിക്കൽ
ഒത്തുതീർപ്പു സംഭാഷണം, പറഞ്ഞുവയ്പ്, കൂടിയാലോചനകൾ, ചർച്ചകൾ, ഉടമ്പടിക്കെെ പറയൽ
conciliating
♪ കൺസിലിയേറ്റിങ്
src:ekkurup
adjective (വിശേഷണം)
മയപ്പെടുത്തുന്ന, അനുരഞ്ജകം, ആശ്വാസക, ആശ്വാസകം, രഞ്ജിപ്പിക്കുന്ന
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക