1. conclude

    ♪ കൺക്ലൂഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അവസാനിക്കുക, തീരുക, കൂടുക, പൂർത്തിയാകുക, കലാശം ചവിട്ടുക
    3. അവസാനിപ്പിക്കുക, തീർക്കുക, ഒടുക്കുക, മുറിക്കുക, ഉപസംഹരിക്കുക
    4. തീരുമാനിക്കുക, കൂടിയാലോചന നടത്തുക, അവസാന തീരൂമാനമെടുക്കുക, തീർച്ചപ്പെടുത്തുക, ഇടപാടു പേശുക
    5. അനുമാനിക്കുക, അഭ്യൂഹിക്കുക, നിഗമനത്തിലെത്തുക, പരിശോധനിച്ചു തീരുമാനമെടുക്കുക, മനസ്സിലാക്കുക
  2. conclude with

    ♪ കൺക്ലൂഡ് വിത്ത്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പരകോടിയെ പ്രാപിക്കുക, ഉച്ചസ്ഥാനത്തെത്തുക, പാരമ്യത്തിലെത്തുക, മൂർദ്ധന്യത്തിലെത്തുക, ഉച്ചസ്ഥാനത്തു നില്ക്കുക
  3. be concluded

    ♪ ബീ കൺക്ലൂഡഡ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. പൂർത്തീകരിക്കപ്പെടുക, പൂർത്തിയാക്കപ്പെടുക, തീർക്കുക, തീരുമാനിക്കപ്പെടുക, ഇടപാടുതീർക്കുക
  4. concluding remark

    ♪ കൺക്ലൂഡിങ് റിമാർക്ക്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. ഉപസംഹാരം, സമാപനപ്രസംഗം, ഉപസംഹാരപ്രസംഗം, ഉപഹൃതി, പറഞ്ഞുനിറുത്തൽ
  5. to conclude

    ♪ ടു കൺക്ലൂഡ്
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. അവസാനമായി, ഒടുവിൽ, ഒടുക്കം, ആകപ്പാടെ, അവസാനം
    3. ഒടുവിൽ, അവസാനമായി, ഏറ്റവും ഒടുവിലായി, അന്തിമമായി, അന്തതഃ
    1. idiom (ശൈലി)
    2. അവസാനമായി, ഒടുവിൽ, ഒടുക്കം, എല്ലാം പരിഗണിച്ച ശേഷം, അവസാനമുള്ളതെങ്കിലും അപ്രധാനമല്ലാത്ത
  6. concluded

    ♪ കൺക്ലൂഡഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ചെയ്ത, ആഹിത, നിർവ്വഹിച്ച, തീർന്ന, ആയ
    3. പൂർത്തിയായ, പൂർണ്ണമായ, മുഴുമിച്ച, പൂർണ്ണമാക്കപ്പെട്ട, തീർന്ന
    4. പൂർത്തിയാക്കിയ, പര്യവസിത, സാധിതമായ, ഉദ്യാപിത, നിഷ്പന്ന
    5. കഴിഞ്ഞ, പരീത, അവസാനിച്ച, ആരത, അവരത
    1. adverb (ക്രിയാവിശേഷണം)
    2. കഴിഞ്ഞ്, തീർന്ന്, ഒടുങ്ങി, ഒടുക്കി, തീർത്ത്
  7. concluding

    ♪ കൺക്ലൂഡിങ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ആത്യന്തികമായ, അന്തിമ, അന്ത്യ, സമാപ്തിയായ, അവസാനത്തേതായ
    3. അന്തിമമായ, അവസാനമായ, അന്ത്യം, അവസാനത്തിലുള്ള, ആത്യന്തികമായ
    4. അന്തിമ, അന്തിമം, ഒടുക്കത്തെ, അവസാനത്തിലുള്ള, ആന്ത
    5. പിന്നീടുള്ള, രണ്ടാമതുവരുന്ന, ഒരുകാലഘട്ടത്തിന്റെ അന്ത്യത്തിൽ വരുന്ന, സമാപക, അന്തിമ
    6. മൂർദ്ധന്യത്തിലെത്തിയ, ആവേശോജ്ജ്വലമായ അന്ത്യത്തോടടുത്ത, പരമ, പരകോടിയെ സംബന്ധിച്ച, പരമകാഷ്ഠയിലെത്തിയ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക