1. conclusion

    ♪ കൺക്ലൂഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. അവസാനം, അറുതി, അറുമ്പാതം അന്ത്യം, അവസാനിക്കൽ, നിലയാകൽ
    3. അവസാനം, പൂർത്തീകരണം, കൂടിയാലോചന, ഇടപാടുതീർക്കൽ, പറഞ്ഞുവയ്പ്
    4. തീർപ്പ്, തീർച്ച, തീരുമാനം, അന്തിമതീരുമാനം, ചരമപക്ഷം
  2. draw a conclusion

    ♪ ഡ്രോ എ കൺക്ലൂഷൻ
    src:crowdShare screenshot
    1. verb (ക്രിയ)
    2. തീരുമാനത്തിലെത്തുക
  3. in conclusion

    ♪ ഇൻ കൺക്ലൂഷൻ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. അവസാനമായി, ഒടുവിൽ, ഒടുക്കം, എല്ലാം പരിഗണിച്ച ശേഷം, അവസാനമുള്ളതെങ്കിലും അപ്രധാനമല്ലാത്ത
  4. conclusive

    ♪ കൺക്ലൂസീവ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ആത്യന്തിക, നിർണ്ണായകം, നിർവ്വിവാദം, അവിതർക്കിതം, അനിഷേധ്യം
    3. നിർണ്ണായകമായ, ഉറപ്പിച്ചുള്ള, ദൃഢം, നിശ്ചിതം, ശ്രദ്ധേയമായ
  5. a foregone conclusion

    src:ekkurupShare screenshot
    1. idiom (ശൈലി)
    2. പറയാതെ തന്നെ അറിയവുന്ന കാര്യം, മുമ്പേ തീർച്ചപ്പെട്ട കാര്യം, തീർച്ചപ്പെടുത്തിയ കാര്യം, മുൻകണ്ടകാര്യം, പൂർവ്വനിർണ്ണീതസിദ്ധാന്തം. തീർച്ചയായ കാര്യം
  6. jump to conclusions

    ♪ ജംപ് ടു കൺക്ലൂഷൻസ്
    src:crowdShare screenshot
    1. idiom (ശൈലി)
    2. ഒരു സംഭവത്തെ കുറിച് കൂടുതൽ അറിയാതെ വെറുതെ ഊഹിക്കുക
  7. logical conclusion

    ♪ ലോജിക്കൽ കൺക്ലൂഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. നിഗമനം
  8. conclusively proved

    ♪ കൺക്ലൂസീവ്ലി പ്രൂവ്ഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. പൂർണ്ണമായും തെളിയിക്കപ്പെട്ട
  9. foregone conclusion

    ♪ ഫോർഗോൺ കൺക്ലൂഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. അനിവാര്യത, തീർച്ച, നിയോഗം, തീർച്ചയായ കാര്യം, അച്ചട്ട്
    3. സാധാരണ നടപടിക്രമം, സാധാരണ മുറപ്രകാരമുള്ള കാര്യം, മുമ്പേ തീർച്ചപ്പെട്ട കാര്യം, മുൻപേനിശ്ചയിക്കപ്പെട്ടത്, തീർച്ചപ്പെടുത്തിയ കാര്യം
  10. conclusiveness

    ♪ കൺക്ലൂസീവ്നസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. തീർപ്പ്, നിർണ്ണയം, തീർച്ച, അവസാനതീർപ്പ്, നിസ്സംശയാവസ്ഥ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക