1. draw a conclusion

    ♪ ഡ്രോ എ കൺക്ലൂഷൻ
    src:crowdShare screenshot
    1. verb (ക്രിയ)
    2. തീരുമാനത്തിലെത്തുക
  2. conclusion

    ♪ കൺക്ലൂഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. അവസാനം, അറുതി, അറുമ്പാതം അന്ത്യം, അവസാനിക്കൽ, നിലയാകൽ
    3. അവസാനം, പൂർത്തീകരണം, കൂടിയാലോചന, ഇടപാടുതീർക്കൽ, പറഞ്ഞുവയ്പ്
    4. തീർപ്പ്, തീർച്ച, തീരുമാനം, അന്തിമതീരുമാനം, ചരമപക്ഷം
  3. in conclusion

    ♪ ഇൻ കൺക്ലൂഷൻ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. അവസാനമായി, ഒടുവിൽ, ഒടുക്കം, എല്ലാം പരിഗണിച്ച ശേഷം, അവസാനമുള്ളതെങ്കിലും അപ്രധാനമല്ലാത്ത
  4. conclusive

    ♪ കൺക്ലൂസീവ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ആത്യന്തിക, നിർണ്ണായകം, നിർവ്വിവാദം, അവിതർക്കിതം, അനിഷേധ്യം
    3. നിർണ്ണായകമായ, ഉറപ്പിച്ചുള്ള, ദൃഢം, നിശ്ചിതം, ശ്രദ്ധേയമായ
  5. a foregone conclusion

    src:ekkurupShare screenshot
    1. idiom (ശൈലി)
    2. പറയാതെ തന്നെ അറിയവുന്ന കാര്യം, മുമ്പേ തീർച്ചപ്പെട്ട കാര്യം, തീർച്ചപ്പെടുത്തിയ കാര്യം, മുൻകണ്ടകാര്യം, പൂർവ്വനിർണ്ണീതസിദ്ധാന്തം. തീർച്ചയായ കാര്യം
  6. jump to conclusions

    ♪ ജംപ് ടു കൺക്ലൂഷൻസ്
    src:crowdShare screenshot
    1. idiom (ശൈലി)
    2. ഒരു സംഭവത്തെ കുറിച് കൂടുതൽ അറിയാതെ വെറുതെ ഊഹിക്കുക
  7. logical conclusion

    ♪ ലോജിക്കൽ കൺക്ലൂഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. നിഗമനം
  8. conclusively proved

    ♪ കൺക്ലൂസീവ്ലി പ്രൂവ്ഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. പൂർണ്ണമായും തെളിയിക്കപ്പെട്ട
  9. conclusively

    ♪ കൺക്ലൂസീവ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. പൂർണ്ണമായി, തീർച്ചയായും, മുഴുവനും, തികച്ചും, ഒന്നോടെ
    3. നിയതമായി, സ്പഷ്ടമായി, ഉറപ്പായി, തീർച്ചയായും, അനുകൂലഫലപ്രതീക്ഷയോടെ
    4. കനത്തരീതിയിൽ, നിർണ്ണായകമായി, ഖണ്ഡിതമായി, തീർത്ത്, അപ്പാടെ
    5. തീർത്ത്, സർവ്വഥാ, അശേഷമായി, അപ്പാടെ, സമ്പൂർണ്ണമായി
    6. ആത്യന്തികമായി, അവസാനമായി, നിർണ്ണായകമായി, ഖണ്ഡിതമായി, തീർത്ത്
    1. phrase (പ്രയോഗം)
    2. എന്നെന്നേക്കുമായി, നിർണ്ണായകമായി, അത്യന്തികമായി, ഖണ്ഡിതമായി, അവസാനമായി
  10. conclusiveness

    ♪ കൺക്ലൂസീവ്നസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. തീർപ്പ്, നിർണ്ണയം, തീർച്ച, അവസാനതീർപ്പ്, നിസ്സംശയാവസ്ഥ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക