അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
concoct
♪ കൺകോക്റ്റ്
src:ekkurup
verb (ക്രിയ)
കെട്ടിച്ചമയ്ക്കുക, തയ്യാറാക്കുക, ഉണ്ടാക്കുക, കൂട്ടുക, സജ്ജീകരിക്കുക
ചമയ്ക്കുക, കെട്ടിച്ചമയ്ക്കുക, കള്ളമായി നിർമ്മിക്കുക, രൂപം നൽകുക, ആലോചിച്ചുണ്ടാക്കുക
concoction
♪ കൺകോക്ഷൻ
src:ekkurup
noun (നാമം)
കഷായം, ക്വഥം, ക്വഥിതം, കൂട്ടിച്ചേർത്ത ഔഷധം, മിശ്രണം
കൂട്ട്, മിശ്രിതം, കലർപ്പ്, മിശ്രജം, ചേരുവ
കെട്ടിച്ചമയ്പ്, ഉണ്ടാക്കിപ്പറയൽ, കളവ്, കഥ, കെട്ടുകഥ
concocted
♪ കൺകോക്റ്റഡ്
src:ekkurup
adjective (വിശേഷണം)
കെട്ടിച്ചമച്ച, ഉണ്ടാക്കിയെടുത്ത, കൃത്രിമമായി കെട്ടിയുണ്ടാക്കിയ, പടച്ച, സ്വകല്പനയാൽ നിർമ്മിച്ച
അസത്യ, സത്യമല്ലാത്ത, അസംഗത, വാസ്തവല്ലാത്ത, കൂട
അബദ്ധമായ, തെറ്റായ, കപടമായ, കളവായ, അസത്യ
വ്യാജമായ, ആവിദ്ധ, വക്രമായ, വഞ്ചനാപരമായ, കൃത്രിമമായ
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക