1. concomitant

    ♪ കൺകോമിറ്റന്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ആനുഷങ്ഗികം, ചേർന്നു സംഭവിക്കുന്ന, അനുബദ്ധ, പ്രസക്ത, സംബന്ധി
  2. concomitancy

    ♪ കൺകോമിറ്റൻസി
    src:crowdShare screenshot
    1. noun (നാമം)
    2. സമവായം
  3. concomitant with

    ♪ കൺകോമിറ്റന്റ് വിത്ത്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ബന്ധപ്പെട്ട, അനുബന്ധമായ, പരിഭാവിത, ചേർന്ന, സംബന്ധമുള്ള
  4. concomitance

    ♪ കൺകോമിറ്റൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഒരുമിച്ചുണ്ടാകൽ, ഒന്നിച്ചുസംഭവിക്കൽ, സഹവർത്തിത്വം, യൗഗപദ്യം, ഒരേ കാലത്തു സംഭവിക്കൽ
  5. concomitantly

    ♪ കൺകോമിറ്റന്റ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ഏകകാലത്ത്, ഏകദാ, അതേ സമയത്ത്, ഒപ്പം, ഒരേ സമയത്ത്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക