1. concreteness, concretion

    ♪ കോൺക്രീറ്റ്നസ്, കോൺക്രീഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. ശരീരത്തിലുണ്ടാകുന്ന കട്ടി
    3. ഘനീകരണം
  2. concrete

    ♪ കോൺക്രീറ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മൂർത്ത, സമൂർത്തമായ, മൂർത്തമായ, രൂപവത്ത്, സകാശ
    3. മൂർത്തമായ, ഉറപ്പുള്ള, നിയതം. നിശ്ചിതം, സ്ഥിരീകൃതം, വ്യക്തം
  3. concretion

    ♪ കോൺക്രീഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. പിണ്ഡം, പിണ്ടം, ദ്രവ്യമാനം, ഉണ്ട, നിചയം
  4. concretize

    ♪ കോൺക്രിടൈസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മൂർത്തീകരിക്കുക, മൂർത്തരൂപം നൽകുക, മൂർത്തീകരണമാകുക, മൂർത്തിമൽഭാവമാവുക, സാക്ഷാത്കരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക