അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
concur
♪ കൺകർ
src:ekkurup
verb (ക്രിയ)
യോജിക്കുക, സമ്മതിക്കുക, അഭിപ്രായെെക്യം ഉണ്ടാവുക, ഒക്കുക, ഹിതമാവുക
ഒന്നിച്ചു സംഭവിക്കുക, സമാനമായി ഭവിക്കുക, ഏകോപിക്കുക, ഏകീഭവിക്കുക, ഒരേ കാലത്തു സംഭവിക്കുക
concur-ence
♪ കൺകർ-എൻസ്
src:ekkurup
noun (നാമം)
ഏകീകരണം, അഖണ്ഡത, ഐക്യം, ഒത്തൊരുമ, ഐകമത്യം
concur in
♪ കൺകർ ഇൻ
src:ekkurup
verb (ക്രിയ)
സമ്മതിക്കുക, അനുവദിക്കുക, അനുകൂലിക്കുക, അംഗീകരിക്കുക, ഉരരീകരിക്കുക
concur with
♪ കൺകർ വിത്ത്
src:ekkurup
phrasal verb (പ്രയോഗം)
സമ്മതിക്കുക, സമ്മതിച്ചുകൊടുക്കുക, വഴിപ്പെടുക, അനുസരിക്കുക, യോജിക്കുക
verb (ക്രിയ)
സമ്മതിക്കുക, പ്രേക്ഷിക്കുക, എതിർപ്പില്ലാതെ സമ്മതിക്കുക, യോജിക്കുക, ഓമിടുക
അംഗീകരിക്കുക, സമ്മതിച്ചു കൊടുക്കുക, യോജിക്കുക, ഇണയുക, ചേരുക
അംഗീകരിക്കുക, ഒത്തുപോവുക, യോജിച്ചുപോവുക, യോജിക്കുക, സമ്മതിക്കുക
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക