1. concurrent

    ♪ കൺകറന്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഒരേകാലത്തു സംഭവിക്കുന്ന, ഏകകാലികമായ, ഒന്നിച്ചുള്ള, സമ്പാതിയായ, ആകസ്മികമായി ഒരുമിച്ചു സംഭവിക്കുന്ന
    3. ഏകത്ര കേന്ദ്രീകരിക്കുന്ന, കേന്ദ്രാഭിമുഖമായ, അഭികേന്ദ്രം, ഒരിടത്തു കേന്ദ്രീകരിക്കുന്ന, കൂട്ടിമുട്ടുന്ന
  2. concurrent processing

    ♪ കൺകറന്റ് പ്രോസസ്സിങ്
    src:crowdShare screenshot
    1. noun (നാമം)
    2. ഒരേ സമയം രണ്ടോ അതിൽക്കൂടുതലോ പ്രോഗ്രാമുകൾ ചെയ്യുന്ന രീതി
  3. be concurrent

    ♪ ബീ കൺകറന്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഒരുമിച്ചു സംഭവിക്കുക, ഏകകാലത്തിൽ സംഭവിക്കുക, സംപതിക്ക, ആകസ്മികമായി ഒരുമിച്ചു സംഭവിക്കുക, ഏകസമയത്തു സംഭവിക്കുക
    3. ഒന്നിച്ചു സംഭവിക്കുക, സമാനമായി ഭവിക്കുക, ഏകോപിക്കുക, ഏകീഭവിക്കുക, ഒരേ കാലത്തു സംഭവിക്കുക
  4. concurrently

    ♪ കൺകറന്റ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ഏകകാലത്ത്, ഏകദാ, അതേ സമയത്ത്, ഒപ്പം, ഒരേ സമയത്ത്
    3. അതേസമയത്ത്, അതേസമയം, ഒന്നിച്ച്, ഒരേ കാലത്ത്, ഒപ്പം
  5. concurre-nt

    ♪ കൺകറേ-ന്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സഹവർത്തകമായ, ഏകത്ര വർത്തിക്കുന്ന, സഹവർത്തിത്വമുള്ള, പരസ്പരം യോജിക്കുന്ന, സഹകരിക്കുന്ന
  6. concurrence

    ♪ കൺകറൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഐക്യദാർഢ്യം, ആദർശെെക്യം, ദൃഢെെക്യം, ഐക്യം, അഖണ്ഡത
    3. സമ്മതം, സമ്മതി, അംഗീകാരം, അനുമതി, അംഗീകരണം
    4. യോജിപ്പ്, മാനസികെെക്യം, പൊരുത്തം, മനപ്പൊരുത്തം, ചേർച്ച
    5. അഭിപ്രായെെക്യം, അഭിപ്രായസമന്വയം, ഉടമ്പടി, ചിത്തെെക്യം, ഏകചിത്തത
    6. യോജിപ്പ്, പരസ്പരസംബന്ധം, അനുരൂപത, പൂർവ്വാപരബന്ധം, സാധർമ്മ്യം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക