1. abstention from condemning

    src:crowdShare screenshot
    1. verb (ക്രിയ)
    2. പുച്ഛിക്കാതിരിക്കുക
  2. condemners

    ♪ കൺഡെംനേഴ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. നിന്ദകൻ
  3. condemned by

    ♪ കൺഡെംഡ് ബൈ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. വെറുക്കപ്പെട്ട
  4. condemn

    ♪ കൺഡെം
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അപലപീക്കുക, നിന്ദിക്കുക, ശാസിക്കുക, ശപിക്കുക, പരസ്യമായി കുറ്റാരോപണം നടത്തുക
    3. കുറ്റവാളിയെന്നു വിധിക്കുക, ശിക്ഷവിധിക്കുക, ശിക്ഷിക്കുക, ദണ്ഡിക്കുക, ദണ്ഡനത്തിനു വിധിക്കുക
    4. അയോഗ്യമെന്നു പ്രഖ്യാപിക്കുക, നിരുപയോഗമെന്നു പ്രഖ്യാപിക്കുക, അപകടകാരിയെന്നു വിധിക്കുക
    5. കുറ്റത്തിലുൾപ്പെടുത്തുക, ആരോപിക്കുക, കുറ്റാരോപണം നടത്തുക, കുറ്റം ചുമത്തുക, കുറ്റാരോപണ പാത്രമാക്കുക
    6. വിധിക്കപ്പെടുക, ശിക്ഷിക്കപ്പെടുക, വിധിക്കുപാത്രമാകുക, ശാശ്വതശിക്ഷയ്ക്ക വിധേയമാകുക, അയയ്ക്കുക
  5. condemnation

    ♪ കോൺഡെംനേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. നിന്ദിക്കൽ, ആക്ഷേപിക്കൽ, അപലപനം, ശിക്ഷിക്കൽ, ജുഗുപ്സനം
  6. condemn to

    ♪ കൺഡെം ടു
    src:crowdShare screenshot
    1. verb (ക്രിയ)
    2. എതിരായി ശിക്ഷവിധിക്കുക
  7. condemnable

    ♪ കൺഡെംനബിൾ
    src:crowdShare screenshot
    1. noun (നാമം)
    2. ദൺഡനാവിധി
    3. ദൺഡനാജ്ഞ
  8. condemned cell

    ♪ കൺഡെംഡ് സെൽ
    src:crowdShare screenshot
    1. noun (നാമം)
    2. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടയാൾക്കുള്ള ജയിൽമുറി
  9. condemn for

    ♪ കൺഡെം ഫോർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കുറ്റപ്പെടുത്തുക, പഴിക്കുക, പഴിപറയുക, പഴി ചാരുക, കുറ്റം എടുത്തുപറയുക
  10. condemnation to hell

    ♪ കോൺഡെംനേഷൻ ടു ഹെൽ
    src:ekkurupShare screenshot
    1. noun (നാമം)
    2. നിത്യനാശം, നിത്യനരകം, നിത്യനരകം വിധിക്കൽ, നിന്ദ, ദൂഷണം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക