1. Condemnation

    ♪ കാൻഡമ്നേഷൻ
    1. നാമം
    2. ദൺഡനാജ്ഞ
    3. നിന്ദിക്കൽ
    4. തെറ്റാണെന്നുവിധിക്കൽ
    5. ദണ്ഡനാജ്ഞ
    1. ക്രിയ
    2. ഉപേക്ഷിക്കൽ
    3. ശിക്ഷിക്കൽ
    4. വെറുക്കൽ
    5. അപരാധനിർണ്ണയം
    6. ദണ്ഡനവിധി
  2. Condemn to

    ♪ കൻഡെമ് റ്റൂ
    1. ക്രിയ
    2. എതിരായി ശിക്ഷവിധിക്കുക
  3. Abstention from condemning

    ♪ അബ്സ്റ്റെൻചൻ ഫ്രമ് കൻഡെമിങ്
    1. ക്രിയ
    2. പുച്ഛിക്കാതിരിക്കുക
  4. Condemned by

    ♪ കൻഡെമ്ഡ് ബൈ
    1. വിശേഷണം
    2. വെറുക്കപ്പെട്ട
  5. Condemned cell

    ♪ കൻഡെമ്ഡ് സെൽ
    1. നാമം
    2. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടയാൾക്കുള്ള ജയിൽമുറി
  6. Self-condemnation

    1. നാമം
    2. സ്വാധിക്ഷേപം
    3. ആത്മനിന്ദ
  7. Condemners

    1. നാമം
    2. നിന്ദകൻ
  8. Condemning

    ♪ കൻഡെമിങ്
    1. ക്രിയ
    2. നിന്ദിക്കൽ
  9. Condemnable

    1. നാമം
    2. ദൺഡനാജ്ഞ
    3. ദൺഡനാവിധി
  10. Condemn

    ♪ കൻഡെമ്
    1. -
    2. കുറ്റക്കാരനെന്നു വിധിക്കുക
    1. ക്രിയ
    2. ശിക്ഷിക്കുക
    3. കുറ്റപ്പെടുത്തുക
    4. ശിക്ഷ വിധിക്കുക
    5. കുറ്റവാളിയാക്കുക
    6. ദൺഡിക്കുക
    7. ഉപേക്ഷിക്കുക
    8. അപലപിക്കുക
    9. കുറ്റം കാണുക
    10. തെറ്റാണെന്നു പറയുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക