1. condescend

    ♪ കോൺഡിസെൻഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. താഴ്ന്നവരോടു ദാക്ഷിണ്യം ഭാവിക്കുക, ദാക്ഷിണ്യത്താൽ ഗൗരവം വെടിഞ്ഞു പെരുമാറുക, താഴ്ന്നവരുടെ അഭിമാനത്തിനു ക്ഷതം ഭവിപ്പിക്കുമാറ് ദാക്ഷിണ്യം ഭാവിക്കുക, രക്ഷാധികാരഭാവത്തോടെ പെരുമാറുക, ഔന്നത്യം ഭാവിക്കുക
    3. താഴോട്ടിറങ്ങുക, ദാക്ഷിണ്യത്താൽ ഗൗരവം വെടിഞ്ഞു സംസാരിക്കുകയോ പ്രവർത്തിക്കുകയോ ചെയ്യുക, ഗൗരവത്തിനു പോരാത്ത കാര്യംചെയ്യുവാൻ സമ്മതിക്കുക, മനഃപൂർവ്വം പദവിവിട്ടിറങ്ങുക, താഴുക
  2. condescending

    ♪ കോൺഡിസെൻഡിങ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. താഴ്ന്നവരോടു ദാക്ഷിണ്യം ഭാവിക്കുന്ന, തന്റെ ഗൗരവത്തിനു പോരാത്തതെങ്കിലും അതു ചെയ്യുവാൻ സമ്മതിക്കുന്ന, താഴ്ന്നവരുടെ അഭിമാനത്തിനു ക്ഷതം ഭവിപ്പിക്കുമാറ് ദാക്ഷിണ്യം ഭാവിക്കുന്ന, അതീതഭാവമുള്ള, അനമ്ര
  3. condescend-ding

    ♪ കോൺഡിസെൻഡ്-ഡിങ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അവജ്ഞയോടെ കാണുന്ന, അവജ്ഞയുള്ള, വെറുപ്പുനിറഞ്ഞ, വെറുപ്പുള്ള, പുച്ഛത്തോടെയുള്ള
  4. condescend to

    ♪ കോൺഡിസെൻഡ് ടു
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ദാക്ഷിണ്യപൂർവ്വം സംസാരിക്കുക, താഴ്ന്നവരോടു ദാക്ഷിണ്യം ഭാവിക്കുക, മറ്റൊരാളുടെ അഭിമാനത്തിനു ക്ഷതം ഭവിപ്പിക്കുമാറ് ദാക്ഷിണ്യം ഭാവിക്കുക, രക്ഷാധികാരഭാവം കെെക്കൊള്ളുക, അവജ്ഞയോടെ കാണുക
    1. verb (ക്രിയ)
    2. രക്ഷാധികാരിയായി വർത്തിക്കുക, രക്ഷാധികാരിയാകുക, ദയാവായപോടെ പെരുമാറുക, രക്ഷണീയർ തരംതാഴ്ന്നവരാണെന്ന മട്ടിൽ പെരുമാറുക, ഗൗരവത്തിനു ചേരാത്ത കാര്യം ആശ്രിതനുവേണ്ടി ചെയ്യുക
  5. treat condescendingly

    ♪ ട്രീറ്റ് കോണ്ട്സെൻഡിംഗ്ലി
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. രക്ഷാധികാരിയായി വർത്തിക്കുക, രക്ഷാധികാരിയാകുക, ദയാവായപോടെ പെരുമാറുക, രക്ഷണീയർ തരംതാഴ്ന്നവരാണെന്ന മട്ടിൽ പെരുമാറുക, ഗൗരവത്തിനു ചേരാത്ത കാര്യം ആശ്രിതനുവേണ്ടി ചെയ്യുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക