1. condescension

    ♪ കോൺഡിസെൻഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. അവജ്ഞ, പുച്ഛം, നിന്ദ, പരിഭവം, പതകം
    3. അഹങ്കാരം, പ്രമത്തത, ആങ്കാരം, പ്രൗഢി, ഗർവം
    4. ഔദ്ധത്യം, മാമതം, ഗർവ്വം, മാനമദം, അഹങ്കാരം
    5. പൊങ്ങച്ചം, മാദം, ഗർവ്വ്, ഗർവം, അല്പത്തം
    6. ദയാകടാക്ഷം, നിലയ്ക്കു താഴ്ന്ന പ്രവൃത്തി, രക്ഷാധികാരഭാവം, ആശ്രിതവാത്സല്യം, ഗൗരവത്യാഗം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക