1. condiment

    ♪ കോൺഡിമെന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അരിഞ്ഞപച്ചക്കറിമിശ്രിതസലാഡ്ത്തിനു മീതെ തൂവുന്ന മസാലച്ചാറ്, മേൽപൂച്ച്, ധൂളനം, പൊടിപൂശൽ, ഉപദംശം
    3. മസാല, മസാലക്കൂട്ട്, ഉപസ്താരം, വെഞ്ചനം, വ്യഞ്ജനം
    4. ചമ്മന്തി, ഉപദംശം, മസാല, വ്യഞ്ജനം, കറിക്കൂട്ട്
    5. മസാല, കറിമസാല, ഗന്ധമസാല, വെഞ്ചനം, വ്യഞ്ജനം
    6. ഉപദംശം, ഉപകണം, ചമ്മന്തി, ചമ്മന്തിക്കറി, ചമ്മന്തിപ്പൊടി
  2. condiments

    ♪ കോൺഡിമെന്റ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പാകമാക്കൽ, രുചിപിടിപ്പിക്കൽ, സ്വാദിഷ്ഠമാക്കൽ, താളിപ്പ്, വറവ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക