-
Conditionally
♪ കൻഡിഷനലി- വിശേഷണം
-
സോപാധികമായി
-
Air-conditioning
- നാമം
-
വായുവിൽ ശുദ്ധി,താപനില, ഈർപ്പം എന്നിവവേണ്ടതോതിലാക്കൽ
-
ശ്വസിക്കുന്ന വായുവിനെ ശുദ്ധീകരിക്കുകയും താപനില നിയന്ത്രിച്ചു വേണ്ടത്ര ചൂടോ തണുപ്പോ ഉണ്ടാക്കുകയും ചെയ്യുന്നതിനുള്ള ഉപായം
-
വാതാനുകൂലനം
-
Compound condition
♪ കാമ്പൗൻഡ് കൻഡിഷൻ- നാമം
-
പ്രോഗ്രാമിൽ ഒന്നിൽക്കൂടുതൽ വ്യവസ്ഥകളോ ലൂപ്പുകളോ ഒന്നിച്ച് വരുന്ന അവസ്ഥ
-
mint condition
- നാമം
-
പുതിയതായി തോന്നിക്കുന്നത്
-
In mint condition
♪ ഇൻ മിൻറ്റ് കൻഡിഷൻ- വിശേഷണം
-
പുത്തനായ
-
പുതുമ നഷ്ടപ്പെട്ടിട്ടില്ലാത്ത
-
Air-conditioned
- വിശേഷണം
-
വായു അനുകൂലമാക്കിയ
-
Conditional probability
- നാമം
-
നിബന്ധനയുള്ള സംഭാവ്യ കാര്യം
-
Conditioned reflex
♪ കൻഡിഷൻഡ് റീഫ്ലെക്സ്- നാമം
-
അസ്വാഭാവികചോദനത്തിനുള്ള പ്രതികണം
-
Economic condition
♪ എകനാമിക് കൻഡിഷൻ- നാമം
-
സാമ്പത്തികനില
-
Financial condition
♪ ഫനാൻഷൽ കൻഡിഷൻ- -
-
കോശസ്ഥതി