1. condolences

    ♪ കൺഡോലൻസെസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അനുശോചനങ്ങൾ, അനുകമ്പ, സഹാനുഭൂതി, സഹതാപം, ശോകപ്രകടനം
  2. condole

    ♪ കൺഡോൾ
    src:crowdShare screenshot
    1. verb (ക്രിയ)
    2. വ്യസനിക്കുക
    3. വിലപിക്കുക
    4. ദുഃഖിക്കുക
    5. വ്യാകുലപ്പെടുക
    6. അനുശോചിക്കുക
  3. hearty condolence

    ♪ ഹാർട്ടി കൺഡോലൻസ്
    src:crowdShare screenshot
    1. idiom (ശൈലി)
    2. ഹൃദയം നിറഞ്ഞ അനുശോചനം
  4. condole with

    ♪ കൺഡോൾ വിത്ത്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. സഹതപിക്കുക, അനുകമ്പ തോന്നുക, കഷ്ടം തോന്നുക, അലിയുക, മനസ്സലിയുക
    1. verb (ക്രിയ)
    2. കനിവുണ്ടാകുക, അനുകമ്പതോന്നുക, കഷ്ടം തോന്നുക, ദുഖം തോന്നുക, അനുതപിക്കുക
    3. സമാശ്വസിപ്പിക്കുക, സാന്ത്വനം ചെയ്ക, അനുതപിക്കുക, അനുശോചിക്കുക, കുളിർപ്പിക്കുക
    4. ആശ്വസിപ്പിക്കുക, സാന്ത്വനപ്പെടുത്തുക, അനുതപിക്കുക, ആറ്റുക, സാന്ത്വനിപ്പിക്കുക
    5. അനുതപിക്കുക, സഹതപിക്കുക, അനുശോചനം അറിയിക്കുക, അനുശോചിക്കുക, ആശ്വസിപ്പിക്കുക
  5. condolence

    ♪ കൺഡോലൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അലിവ്, കനിവ്, അനുകമ്പ, ദയ, ദയവ്
    3. അനുകമ്പ, സഹാനുഭൂതി, സഹതാപം, അനുഭാവം, ഭൂതദയ
    4. ആശ്വാസം, സാന്ത്വനം, ശാന്ത്വനം, സാന്ത്വം, ശ്രാന്തസംവാഹനം
  6. offer condolences to

    ♪ ഓഫർ കൺഡോളൻസ് ടു
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അനുതപിക്കുക, സഹതപിക്കുക, അനുശോചനം അറിയിക്കുക, അനുശോചിക്കുക, ആശ്വസിപ്പിക്കുക
    3. സഹതപിക്കുക, അനുതപിക്കുക, അനുകമ്പതോന്നുക, സഹതാപം തോന്നുക, കഷ്ടം തോന്നുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക