- 
                    Condolence♪ കൻഡോലൻസ്- നാമം
- 
                                അനുശോചനം
- 
                                അനുതാപം
- 
                                സഹതാപം
- 
                                ശോകപ്രകടനം
 
- 
                    Hearty condolence- ഭാഷാശൈലി
- 
                                ഹൃദയം നിറഞ്ഞ അനുശോചനം
 
- 
                    Condo lent♪ കാൻഡോ ലെൻറ്റ്- വിശേഷണം
- 
                                അനുകമ്പയുള്ള
- 
                                സഹതാപമുള്ള
- 
                                പരിതാപജന്യമായ
 
- 
                    Condole- ക്രിയ
- 
                                അനുശോചിക്കുക
- 
                                വിലപിക്കുക
- 
                                ദുഃഖിക്കുക
- 
                                വ്യാകുലപ്പെടുക
- 
                                വ്യസനിക്കുക