1. condone

    ♪ കൺഡോൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കുറ്റത്തിൽനിന്ന് ഒഴിവാക്കി വിടുക, അപരാധം ക്ഷമിക്കുക, അഗണ്യമാക്കുക, അവഗണിക്കുക, ഗൗനിക്കാതിരിക്കുക
  2. condonable

    ♪ കൺഡോണബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ക്ഷന്തവ്യ, ക്ഷമിക്കത്തക്ക, ക്ഷമിക്കാവുന്ന, ക്ഷാമ്യമായ, ക്ഷമിതവ്യ
    3. മാപ്പുകൊടുക്കാവുന്ന, ക്ഷന്തവ്യമായ, പൊറുക്കാവുന്ന, ക്ഷമാർഹ, ക്ഷമ അർഹിക്കുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക