1. conduct

    ♪ കൺഡക്റ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പെരുമാറ്റം, പരിമാറ്റം, ആചരണം, നടപ്പ്, അനുഷ്ഠാനം
    3. നടത്തിപ്പ്, കെെകാര്യം. നിർവ്വഹണം, കാര്യവിചാരം, തന്ത്രണം, നിയന്ത്രണം
    1. verb (ക്രിയ)
    2. നടത്തുക, നിർവ്വഹക്കുക, സംനയിക്കുക, സംവിധാനം ചെയ്യുക, കെെകാര്യം ചെയ്യുക
    3. നയിക്കുക, കൊണ്ടുനടക്കുക, തുണപോവുക, അനുഗമിക്കുക, കാണിക്കുക
    4. അയയ്ക്കുക, കടത്തിവിടുക, പ്രേഷണംചെയ്ക, പ്രവഹിപ്പിക്കുക, മാറിമാറി അയയ്ക്കുക
  2. conduction

    ♪ കൺഡക്ഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. താപവഹനം
    3. നടത്തിക്കൽ
  3. conductivity

    ♪ കോൺഡക്റ്റിവിറ്റി
    src:crowdShare screenshot
    1. noun (നാമം)
    2. വൈദ്യുതീവാഹകശക്തി
  4. well-conducted

    ♪ വെൽ-കണ്ടക്ടഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. തൃപ്തികരമായി നിർവ്വഹിച്ചത്
  5. proper conduct

    ♪ പ്രോപ്പർ കൺഡക്ട്
    src:crowdShare screenshot
    1. noun (നാമം)
    2. ശരിയായപെരുമാറ്റം
  6. code of conduct

    ♪ കോഡ് ഓഫ് കണ്ടക്റ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. പെരുമാറ്റച്ചട്ടം
  7. conduct oneself

    ♪ കൺഡക്റ്റ് വൺസെൽഫ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. പെരുമാറുക, മാന്യമായി പെരുമാറുക, ഔചിത്യപൂർവ്വം പെരുമാറുക, സംനയിക്കുക, അനുഷ്ഠിക്കുക
  8. line of conduct

    ♪ ലൈൻ ഒഫ് കണ്ടക്ട്
    src:crowdShare screenshot
    1. noun (നാമം)
    2. നടപടിക്രമം
  9. indecent conduct

    ♪ ഇൻഡീസന്റ് കൺഡക്ട്
    src:crowdShare screenshot
    1. noun (നാമം)
    2. അസാമാന്യമായ പെരുമാറ്റം
  10. safe conduct

    ♪ സേഫ് കണ്ടക്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. സുരക്ഷിതമായ യാത്രാനുവാദം, അധികാരപത്രം, രാജ്യത്തേക്കു കടക്കാനുള്ള അനുമതിക്കുറിപ്പ്, വിസ, പ്രവേശനാനുമതി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക