1. Conduction

    ♪ കൻഡക്ഷൻ
    1. നാമം
    2. നടത്തിക്കൽ
    3. താപവഹനം
  2. Code of conduct

    1. നാമം
    2. പെരുമാറ്റച്ചട്ടം
  3. Indecent conduct

    ♪ ഇൻഡീസൻറ്റ് കൻഡക്റ്റ്
    1. നാമം
    2. അസാമാന്യമായ പെരുമാറ്റം
  4. Line of conduct

    1. നാമം
    2. നടപടിക്രമം
  5. Proper conduct

    ♪ പ്രാപർ കൻഡക്റ്റ്
    1. നാമം
    2. ശരിയായപെരുമാറ്റം
  6. Well-conducted

    1. വിശേഷണം
    2. തൃപ്തികരമായി നിർവ്വഹിച്ചത്
  7. Conducted

    ♪ കൻഡക്റ്റഡ്
    1. വിശേഷണം
    2. നടത്തപ്പെട്ട
  8. Conduct

    ♪ കൻഡക്റ്റ്
    1. നാമം
    2. പെരുമാറ്റം
    3. ഭരണം
    4. വഴികാണിക്കൽ
    1. ക്രിയ
    2. നയിക്കുക
    3. നിയന്ത്രിക്കുക
    4. കൂട്ടിക്കൊണ്ടുപോകുക
    5. മാർഗ്ഗദർശനം ചെയ്യുക
    6. ഭരിക്കുക
    7. പ്രവഹിപ്പിക്കുക
    8. നടത്തുക
    9. നിർവ്വഹിക്കുക
    10. വഴികാട്ടുക
    11. കൂട്ടിക്കൊണ്ടുപോവുക
  9. Conductivity

    ♪ കാൻഡക്റ്റിവറ്റി
    1. നാമം
    2. വൈദ്യുതീവാഹകശക്തി
  10. Conducts

    ♪ കൻഡക്റ്റ്സ്
    1. വിശേഷണം
    2. നിർവ്വഹിക്കുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക