1. cone off

    ♪ കോൺ ഓഫ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. കോൺ ആകൃതിയിലുള്ള കുറ്റി കൊണ്ട് അടയാളപ്പെടുത്തുക / വേർതിരിക്കുക
  2. cone

    ♪ കോൺ
    src:crowdShare screenshot
    1. noun (നാമം)
    2. ദേവതാര ഫലം
    3. അടി പരന്ൻ അറ്റം കൂർത്ത വടിവ്
    4. കൂമ്പ്
    5. കൊടുമുടി
    6. അഗ്നിപർവ്വതമുഖത്തിനു ചുറ്റുമുള്ള മല
  3. fir cone

    ♪ ഫർ കോൺ
    src:crowdShare screenshot
    1. noun (നാമം)
    2. ദേവദാരു വൃക്ഷത്തിൻറെ ഫലം
    3. ദേവദാരു വൃക്ഷത്തിന്റെ ഫലം
  4. cone-shaped

    ♪ കോൺ-ഷേപ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കോണാകൃതിയായ, താഴെ വട്ടത്തിൽ പരന്നും മേലോട്ടു കൂർത്തതുമായ, കോണാകാരമായ, സൂചന്യാകാരമായ, തൂശൻ
  5. nose-cone

    ♪ നോസ്-കോൺ
    src:ekkurupShare screenshot
    1. noun (നാമം)
    2. മൂക്കുഭാഗം, മുമ്പോട്ട് ഉന്തിനില്ക്കുന്ന ഭാഗം, ചുണ്ട്, തുറന്ന അഗ്രം, കോടി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക