1. confederation

    ♪ കൺഫെഡറേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. രാഷ്ട്രങ്ങളുടെ കൂട്ടായ്മ, രാഷ്ട്രങ്ങളുടെ കൂട്ടുകെട്ട്, സംയുക്തരാഷ്ട്രം, സംഘടിതരാഷ്ട്രീയസമ്പ്രദായം, സംയുക്തസംസ്ഥാന വ്യവസ്ഥിതി
  2. confederate

    ♪ കൺഫെഡറേറ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സഖ്യത്തിൽപെട്ട, രാഷ്ട്രീയസഖ്യത്തിൽപെട്ട, സഖ്യത്തിൽ അംഗമായ, സഖ്യം ചെയ്ത, രാഷ്ട്രീയസഖ്യത്തിലുൾപ്പെട്ട
    1. noun (നാമം)
    2. കൂട്ടുകാരൻ, സഹചരൻ, പങ്കാളി, സഹകാരി, കൂട്ടാളി
  3. colleague confederate

    ♪ കോളീഗ് കൺഫെഡറേറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സഹകാരി, സഹപ്രർത്തകൻ, കൂടെ ജോലിചെയ്യുന്നൻ, സഹചരൻ, പങ്കുചേരുന്നവൻ
  4. confederated

    ♪ കൺഫെഡറേറ്റഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സംയോജിപ്പിക്കപ്പെട്ട, കൂട്ടിച്ചേർത്ത, കൂട്ടിയോജിപ്പിച്ച, കൂടിച്ചേർന്ന, സംയുത
    3. സംയോജിപ്പിച്ച, കൂട്ടിച്ചേർത്ത, കൂട്ടിയോജിപ്പിച്ച, ശുക്ത, കൂടിച്ചേർന്ന
    4. സഖ്യത്തിൽപെട്ട, രാഷ്ട്രീയസഖ്യത്തിൽപെട്ട, സഖ്യത്തിൽ അംഗമായ, സഖ്യം ചെയ്ത, രാഷ്ട്രീയസഖ്യത്തിലുൾപ്പെട്ട
    5. സഖ്യം ചേർന്ന, സഖ്യമുള്ള, സഖ്യകക്ഷിയായ, സഖ്യകക്ഷിയിൽ പെട്ട, സംയോജിച്ച

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക