1. news conference

    ♪ ന്യൂസ് കോൺഫറൻസ്
    src:crowdShare screenshot
    1. noun (നാമം)
    2. പത്രസമ്മേളനം
  2. round table conference

    ♪ റൗണ്ട് ടേബിൾ കോൺഫറൻസ്
    src:crowdShare screenshot
    1. noun (നാമം)
    2. സന്ധിസംഭാഷണം മുതലായവ
    3. വട്ടമേശയ്ക്കു ചുറ്റും ഇരുന്നുള്ള കൂടിയാലോചന
    4. വട്ടമേശ സമ്മേളനം
  3. confer upon

    ♪ കൺഫർ അപ്പോൺ
    src:crowdShare screenshot
    1. verb (ക്രിയ)
    2. സമ്മാനം , ബഹുമതി തുടങ്ങിയവ നൽകുക
  4. conference

    ♪ കോൺഫറൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കോൺഫറൻസ്, സമ്മേളനം, യോഗം, സമാജം, പരിഷത്
    3. കൂടിയാലോചന, സഹമനം, ചർച്ച, വാദപ്രതിവാദം, വിചാരണം
  5. summit conference

    ♪ സമ്മിറ്റ് കോൺഫറൻസ്
    src:crowdShare screenshot
    1. noun (നാമം)
    2. രാഷ്ട്രത്തലവൻമാരുടെ സമ്മേളനം
    3. ഉന്നതതലസമ്മേളനം
  6. confer

    ♪ കൺഫർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അരുളുക, കൊടുത്തരുളുക, നിക്ഷിപ്തമാക്കുക, സമർപ്പിക്കുക, ഉപാഹരിക്കുക
    3. കൂടിയാലോചന നടത്തുക, ചേർന്ന് ആലോചിക്കുക, ചർച്ചനടത്തുക, കൂടിയാലോചിക്കുക, വിചാരിക്കുക
  7. confer about

    ♪ കൺഫർ അബൗട്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ചർച്ച ചെയ്ക, സംസാരിക്കുക, വാദിക്കുക, വിവാദം നടത്തുക, ചർച്ചിക്കുക
  8. confer holy orders on

    ♪ കൺഫർ ഹോളി ഓർഡേഴ്സ് ഓൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വാഴിക്കുക, പുരോഹിതനായി വാഴിക്കുക, പട്ടംകെട്ടിക്കുക, വെെദികാധികാരങ്ങൾ നല്കുക, പട്ടം കൊടുക്കുക
  9. be conferred on

    ♪ ബീ കൺഫേഡ് ഓൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. നിക്ഷിപ്തമായിരിക്കുക, കുടികൊള്ളുക, ചെല്ലുക, കിട്ടുക, അർപ്പിതമായിരിക്കുക
  10. conferment

    ♪ കൺഫർമെന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പുരസ്കാരദാനം, ബിരുദദാനം, സമ്മാനം, പ്രദം, സമ്മാനദാനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക