1. news conference

    ♪ ന്യൂസ് കോൺഫറൻസ്
    src:crowdShare screenshot
    1. noun (നാമം)
    2. പത്രസമ്മേളനം
  2. summit conference

    ♪ സമ്മിറ്റ് കോൺഫറൻസ്
    src:crowdShare screenshot
    1. noun (നാമം)
    2. രാഷ്ട്രത്തലവൻമാരുടെ സമ്മേളനം
    3. ഉന്നതതലസമ്മേളനം
  3. confer

    ♪ കൺഫർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അരുളുക, കൊടുത്തരുളുക, നിക്ഷിപ്തമാക്കുക, സമർപ്പിക്കുക, ഉപാഹരിക്കുക
    3. കൂടിയാലോചന നടത്തുക, ചേർന്ന് ആലോചിക്കുക, ചർച്ചനടത്തുക, കൂടിയാലോചിക്കുക, വിചാരിക്കുക
  4. conference

    ♪ കോൺഫറൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കോൺഫറൻസ്, സമ്മേളനം, യോഗം, സമാജം, പരിഷത്
    3. കൂടിയാലോചന, സഹമനം, ചർച്ച, വാദപ്രതിവാദം, വിചാരണം
  5. confer upon

    ♪ കൺഫർ അപ്പോൺ
    src:crowdShare screenshot
    1. verb (ക്രിയ)
    2. സമ്മാനം , ബഹുമതി തുടങ്ങിയവ നൽകുക
  6. round table conference

    ♪ റൗണ്ട് ടേബിൾ കോൺഫറൻസ്
    src:crowdShare screenshot
    1. noun (നാമം)
    2. സന്ധിസംഭാഷണം മുതലായവ
    3. വട്ടമേശയ്ക്കു ചുറ്റും ഇരുന്നുള്ള കൂടിയാലോചന
    4. വട്ടമേശ സമ്മേളനം
  7. confer on

    ♪ കൺഫർ ഓൺ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. നിറയെ കൊടുക്കുക, ചൊരിയുക, മൂടുക, വർഷിക്കുക, ധാരാളം നല്കുക
    1. verb (ക്രിയ)
    2. നിക്ഷിപ്തമാക്കുക, അധികാരം നൽകുക, അർപ്പിക്കുക, ദാനമായി നൽകുക, ഏറ്റുക
    3. ദത്തമാക്കുക, ദാനം ചെയ്ക, സമ്മാനിക്കുക, ഏല്പിച്ചു കൊടുക്കുക, ഇഷ്ടദാനം ചെയ്യുക
    4. മരണപത്രികയെഴുതിവയ്ക്കുക, ഒസ്യത്തുപ്രകാരം കൊടുക്കുക, മരണപത്രികയാൽ കൊടുക്കുക, മരണപത്രികമൂലം കൊടുക്കുക, ഒസ്യത്തായി കൊടുക്കുക
    5. സമ്മാനിക്കുക, നൽകുക, കൊടുക്കുക, അനുവദിച്ചുകൊടുക്കുക, അനുവദിക്കുക
    6. തരുക, തന്നരുളുക, കരുണാകടാക്ഷം കാണിക്കുക, കടാക്ഷിക്കുക, ഔദാര്യം കാട്ടുക
  8. confer holy orders on

    ♪ കൺഫർ ഹോളി ഓർഡേഴ്സ് ഓൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വാഴിക്കുക, പുരോഹിതനായി വാഴിക്കുക, പട്ടംകെട്ടിക്കുക, വെെദികാധികാരങ്ങൾ നല്കുക, പട്ടം കൊടുക്കുക
  9. confer with

    ♪ കൺഫർ വിത്ത്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കാണുക, ഉപദേശം തേടുക, കൂടിയാലോചിക്കുക, തമ്മിൽ കാണുക, തമ്മിൽ മിണ്ടുക
  10. be conferred on

    ♪ ബീ കൺഫേഡ് ഓൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. നിക്ഷിപ്തമായിരിക്കുക, കുടികൊള്ളുക, ചെല്ലുക, കിട്ടുക, അർപ്പിതമായിരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക