1. News conference

    ♪ നൂസ് കാൻഫർൻസ്
    1. നാമം
    2. പത്രസമ്മേളനം
  2. Confer upon

    ♪ കൻഫർ അപാൻ
    1. ക്രിയ
    2. സമ്മാനം , ബഹുമതി തുടങ്ങിയവ നൽകുക
  3. Summit conference

    ♪ സമറ്റ് കാൻഫർൻസ്
    1. നാമം
    2. രാഷ്ട്രത്തലവൻമാരുടെ സമ്മേളനം
    3. ഉന്നതതലസമ്മേളനം
  4. Video conference

    ♪ വിഡീോ കാൻഫർൻസ്
    1. -
    2. ദൂരസ്ഥലങ്ങളിലുള്ള വ്യക്തികൾ കമ്പ്യൂട്ടർ, ഇന്റർനെറ്റ് ,വീഡിയോ തുടങ്ങിയ നെറ്റ്വർക്കുകളിലൂടെ നടത്തുന്ന കോൺഫറൻസ്
  5. Round table conference

    ♪ റൗൻഡ് റ്റേബൽ കാൻഫർൻസ്
    1. നാമം
    2. വട്ടമേശ സമ്മേളനം
    3. സന്ധിസംഭാഷണം മുതലായവ
    4. വട്ടമേശയ്ക്കു ചുറ്റും ഇരുന്നുള്ള കൂടിയാലോചന
  6. Conference

    ♪ കാൻഫർൻസ്
    1. നാമം
    2. സമ്മേളനം
    3. കൂടിയാലോചന
    4. ആലോചനാ സമിതി
    5. ആലോചിക്കാൻ വേണ്ടി ഒത്തുകൂടൽ
    6. കൂടിക്കാഴ്ച
  7. Confer

    ♪ കൻഫർ
    1. ക്രിയ
    2. നൽകുക
    3. അരുളുക
    4. ദാനം ചെയ്യുക
    5. കൂടിയാലോചന നടത്തുക
    6. ചർച്ച നടത്തുക
    7. ബിരുദം നൽകുക
    8. ഉപമിക്കുക
    9. ഒത്തു നോക്കുക
    10. അനുഗ്രഹിച്ച് അരുളുക
    11. കല്പിച്ചു കൊടുക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക