1. To confess under duress

    ♪ റ്റൂ കൻഫെസ് അൻഡർ ഡുറെസ്
    1. ക്രിയ
    2. നിർബന്ധത്തിനു വഴങ്ങി കുറ്റസമ്മതം ചെയ്യുക
  2. Confess

    ♪ കൻഫെസ്
    1. ക്രിയ
    2. ഏറ്റുപറയുക
    3. കുമ്പസാരിക്കുക
    4. കുറ്റം സമ്മതിക്കുക
    5. സ്വയം സമ്മതിക്കുക
    6. ഏറ്റു പറയുക
    7. സമ്മതിച്ചു പറയുക
    8. കുറ്റം ഏല്ക്കുക
    9. കുന്പസാരം കേൾക്കുക
  3. Confessant

    1. നാമം
    2. കുമ്പസാരിക്കുന്നവൻ
  4. Confession

    ♪ കൻഫെഷൻ
    1. നാമം
    2. കുറ്റ സമ്മതം
    3. കുമ്പസാരം
    4. കുമ്പസാരിക്കൽ
    5. കുറ്റസമ്മതം
    6. പാപാംഗീകാരം
    7. പാപസ്വീകരണം
    8. കുറ്റം ഏല്ക്കൽ
    9. കുറ്റം സമ്മതിക്കൽ
    10. തെറ്റ് സമ്മതിക്കൽ
    11. ഏറ്റുപറച്ചിൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക