- verb (ക്രിയ)
നിർബന്ധത്തിനു വഴങ്ങി കുറ്റസമ്മതം ചെയ്യുക
- adjective (വിശേഷണം)
പരസ്യമായി പ്രസ്താവിച്ച, സ്വയം ഏറ്റുപറഞ്ഞ, ആത്മനിവേദനം നടത്തിയ, ശാപിത, ശപഥം ചെയ്യപ്പെട്ട
സ്വയം പ്രഖ്യാപിത, സ്വയാവരോധിത, സ്വയം വിശേഷിപ്പിക്കുന്ന, ഭാവിക്കുന്ന, സ്വയം അവകാശപ്പെടുന്ന
അറിയപ്പെടുന്ന, ബുദ്ധ, മനിത, വിത്ത, അറിയപ്പെട്ട
പരസ്യമായി പ്രസ്താവിച്ച, സ്വയം സമ്മതിച്ച, സ്വയം ഏറ്റുപറഞ്ഞ, പ്രകടോദിത, പ്രകടമായി പറയപ്പെട്ട
- phrasal verb (പ്രയോഗം)
ചെയ്ത തെറ്റു തുറന്നു പറയുക, കുറ്റം ഏറ്റുപറയുക, ഏറ്റുപറയുക, കുറ്റം സമ്മതിക്കുക, സമ്മതിക്കുക
- verb (ക്രിയ)
വിശ്വസിച്ച് അന്തരംഗരഹസ്യങ്ങൾ അറിയിക്കുക, മനസ്സുതുറക്കുക, ഹൃദയംതുറക്കുക, മനസ്സുതുറന്നു സംസാരിക്കുക, വിശ്വാസപൂർവ്വം മനോഗതം വെളിപ്പെടുത്തുക
കുറ്റം ഏറ്റുപറയുക, കുറ്റം സമ്മതിക്കുക, എല്ലാം തുറന്നുപറയുക, കുറ്റസമ്മതം നടത്തുക, ചെയ്ത തെറ്റു തുറന്നു പറയുക