1. Confident

    ♪ കാൻഫഡൻറ്റ്
    1. വിശേഷണം
    2. ആത്മവിശ്വാസമുള്ള
    3. ആത്മവിശ്വാസമുളള
    4. തീർച്ചയുള്ള
    5. പൂർണ്ണനിശ്ചയമുള്ള
    6. തീർച്ചയുളള
    7. വിശ്വാസമുളള
    8. അമിത വിശ്വാസമുള്ള
  2. Vote of confidence

    ♪ വോറ്റ് ഓഫ് കാൻഫഡൻസ്
    1. നാമം
    2. വിശ്വാസപ്രമേയം
  3. Over-confidently

    1. ക്രിയാവിശേഷണം
    2. അതിവിശ്വാസത്തോടെ
  4. Self-confident

    ♪ സെൽഫ്കാൻഫഡൻറ്റ്
    1. വിശേഷണം
    2. ആത്മവിശ്വാസമുള്ള
  5. Take person into ones confidence

    ♪ റ്റേക് പർസൻ ഇൻറ്റൂ വൻസ് കാൻഫഡൻസ്
    1. ക്രിയ
    2. അയാളെ വിശ്വസിച്ചു രഹസ്യകാര്യം അറിയിക്കുക
  6. To confide

    ♪ റ്റൂ കൻഫൈഡ്
    1. ക്രിയ
    2. വിശ്വസിച്ച് പറയുക
  7. Motion of no-confidence

    1. നാമം
    2. അവിശ്വാസപ്രമേയം
  8. Confidence

    ♪ കാൻഫഡൻസ്
    1. നാമം
    2. ദൃഢവിശ്വാസം
    3. രഹസ്യം
    4. സ്വകാര്യം
    5. അമിതവിശ്വാസം
    6. സൂക്ഷിക്കുമെന്ന വിശ്വാസം
    7. പരസ്പരവിശ്വാസം
  9. Confide

    ♪ കൻഫൈഡ്
    1. -
    2. ചുമതലപ്പെടുത്തുക
    3. വിശ്വസിക്കുക
    4. മനസ്സുറപ്പിക്കുക
    5. ഒരാളെ വിശ്വസിച്ച് രഹസ്യങ്ങൾ പറയുക
    1. ക്രിയ
    2. വിശ്വാസപൂർവ്വം മനോഗതം വെളിപ്പെടുത്തുക
    3. വിശ്വസിച്ചേൽപിക്കുക
    4. പൂർണ്ണമായും വിശ്വസിക്കുക
    5. ഉത്കൺഠ കൂടാതെ മനസ്സുറപ്പിക്കുക
    6. വിശ്വസിച്ച് രഹസ്യങ്ങൾ പറയുക
    7. ഉത്കണ്ഠ കൂടാതെ മനസ്സുറപ്പിക്കുക
  10. Confidently

    ♪ കാൻഫഡൻറ്റ്ലി
    1. ക്രിയാവിശേഷണം
    2. ആത്മവിശ്വാസത്തോടെ
    3. വിശ്വാസത്തോടെ
    4. വിശ്വസ്തതയോടെ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക