1. confidential

    ♪ കോൺഫിഡെൻഷ്യൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. രഹസ്യമായ, വളരെ രഹസ്യമായ, പരമരഹസ്യമായ, സ്വകാര്യമായ, വ്യക്തിപരമായ
    3. വിശ്വസ്തമായ, വിശ്വാസപാത്രമായ, വിശ്വാസയോഗ്യനായ, ഉറ്റ, അടുത്ത
  2. confidentially

    ♪ കോൺഫിഡെൻഷ്യലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. സ്വകാര്യമായി, രഹസ്യമായി, ഗൂഢമായി, നമ്മൾമാത്രം അറിഞ്ഞ്, അവരുമാത്രം അറിഞ്ഞ്
  3. confidentiality

    ♪ കോൺഫിഡെൻഷ്യാലിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. രഹസ്യം, ഗുപ്തത, ഗോപ്യത, ഛന്നം, സ്വകാര്യത
    3. രഹസ്യം, സ്വകാര്യം, അടക്കം, ഗൂഢമായ കാര്യം, ഒളിച്ചുവച്ചിരിക്കുന്ന കാര്യം
  4. confidential matter

    ♪ കോൺഫിഡെൻഷ്യൽ മാറ്റർ
    src:ekkurupShare screenshot
    1. noun (നാമം)
    2. രഹസ്യം, രഹസ്യകാര്യം, മറ, മറതി, ഒളി
  5. confidential remark

    ♪ കോൺഫിഡെൻഷ്യൽ റിമാർക്ക്
    src:ekkurupShare screenshot
    1. noun (നാമം)
    2. അടക്കം പറച്ചിൽ, സ്വകാര്യം പറച്ചിൽ, രഹസ്സംവാദം, രഹസ്സല്ലാപം, ആത്മഭാഷണം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക