1. Confiscating

    ♪ കാൻഫസ്കേറ്റിങ്
    1. നാമം
    2. കണ്ടുകെട്ടൽ
  2. Confiscate

    ♪ കാൻഫസ്കേറ്റ്
    1. ക്രിയ
    2. കണ്ടുകെട്ടുക
    3. മുതൽ സർക്കാരിലേക്ക് പിഴയായി പിടിച്ചെടുക്കുക
    4. കണക്ക് കൂട്ടുക
    5. ജപ്തിചെയ്യുക
    6. ശിക്ഷയായി ആസ്ഥി കണ്ടുകെട്ടുക
  3. Confiscation

    ♪ കാൻഫസ്കേഷൻ
    1. നാമം
    2. കണ്ടുകെട്ടൽ
    3. നിയമവിരുദ്ധമായ കണ്ടുകെട്ടൽ
    4. ജപ്തി ചെയ്യൽ
    1. ക്രിയ
    2. പിടിച്ചെടുക്കൽ
    3. കണ്ടകെട്ടൽ
    4. നിയമപ്രകാരമുളള സർവ്വസ്വഹരണം
  4. Confiscator

    1. നാമം
    2. കണ്ടുകെട്ടുന്നവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക